Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കുനൂര്‍ ഹെലികോപ്ടര്‍ അപകടം മോശം കാലാവസ്ഥ കാരണമായേക്കാമെന്ന് മേജര്‍ രവി; മഞ്ഞുമൂടി കാഴ്ച്ച നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നതിലും മുമ്പേ അപകടമുണ്ടാകും

09 DECEMBER 2021 09:45 PM IST
മലയാളി വാര്‍ത്ത

കുനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ളവരുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടം മോശം കാലാവസ്ഥ കാരണമായേക്കാമെന്ന് റിട്ട. സൈനികനും സംവിധായകനുമായ മേജര്‍ രവി.

പെട്ടെന്ന് മഞ്ഞുകയറുന്ന പ്രദേശമാണതെന്നും പിന്നീട് മുന്നിലുള്ളതൊന്നും പൈലറ്റിന് കാണാന്‍ പറ്റില്ലെന്നും അതായിരിക്കാം അപകടത്തിന് കാരണമായതെന്നും മേജര്‍ രവി പറയുന്നു. കശ്മീരില്‍ പോലും ഇത്തരത്തില്‍ മഞ്ഞുവീഴുന്ന സാഹചര്യമില്ല. ഊട്ടി ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളരെ പെട്ടെന്ന് മഞ്ഞ് കയറും.
അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിക്കാന്‍ സാധ്യതയില്ല. മിഗ് ഹെലികോപ്റ്ററുകളില്‍ നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ അവ സൈന്യം ഒഴിവാക്കിയിരുന്നു.
സംയുക്ത സേനാ മേധാവിയെ പോലുള്ള മുതിര്‍ന്ന ഓഫീസര്‍മാരുമായി യാത്ര ചെയ്യുമ്പോള്‍ ഹെലികോപ്റ്ററിന്റെ സാങ്കേതിക പരിശോധന നടത്തുമെന്നും അതിനാല്‍ ഇക്കാര്യങ്ങളില്‍ വീഴ്ച്ചയുണ്ടാവാന്‍ സാധ്യതയില്ലെന്നും മേജര്‍ രവി പറഞ്ഞു.
മോശം കാലാവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുക എന്നത് മാത്രമാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഏക വഴിയെന്നും എന്നാല്‍ എത്രത്തോളം കാലാവസ്ഥയെ മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കുമെന്നതും സംശയമാണെന്ന് അദ്ദേഹം പറഞ്ഞു.
സൈന്യത്തില്‍ താന്‍ ക്യാപ്റ്റനായിരുന്ന സമയത്ത് ബിപിന്‍ റാവത്ത് മേജറായിരുന്നുവെന്നും ദീര്‍ഘവീക്ഷണത്തോടെ തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ മികച്ച സൈനികനായിരുന്നു ബിപിന്‍ റാവത്തെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (1 minute ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (9 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (43 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (57 minutes ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (3 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

Malayali Vartha Recommends