Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കോഴിക്കോട്​ വിമാനത്താവളത്തിൽ വലിയ വിമാന സർവിസുകൾ ഉടൻ; 2020 ആഗസ്​റ്റ്​ ഏഴിനുണ്ടായ വിമാനാപകട പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം​ ഒടുവിൽ പിൻവലിക്കാൻ തീരുമാനം, ആദ്യഘട്ടത്തിൽ അനുമതി സൗദി എയർലൈൻസിന്

10 DECEMBER 2021 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള അനുമതി ഉടൻ ഉണ്ടാകുമെന്ന് സൂചന. 2020 ആഗസ്​റ്റ്​ ഏഴിനുണ്ടായ വിമാനാപകട പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ്​ ഒടുവിൽ പിൻവലിക്കാൻ ഒരുങ്ങുന്നത്​. ഇതിനായി കേന്ദ്രം ഏർപ്പെടുത്തിയ വിവിധ സമിതികൾ അനുകൂല റിപ്പോർട്ട്​ നൽകിയ സാഹചര്യത്തിൽ അനുമതി നടപടിക്രമങ്ങൾ പൂർത്തിയായതായാണ്​ ലഭ്യമാകുന്ന വിവരം. ഇതുകൂടാതെ എം.പിമാരായ ഇ.ടി. മുഹമ്മദ്​ ബഷീറും എം.കെ. രാഘവനും അബ്​ദുസ്സമദ്​ സമദാനി അടക്കമുള്ള ജനപ്രതിനിധികളും വിവിധ സംഘടനകളും വിഷയത്തിൽ സജീവമായി ഇടപെടുകയായിരുന്നു.

അതോടൊപ്പം തന്നെ സർവിസുകൾ പുനരാരംഭിക്കാൻ വിമാന കമ്പനികൾക്ക്​ നിരാക്ഷേപ പത്രം (എൻ.ഒ.സി) കേന്ദ്ര വ്യോമയാന മന്ത്രാലയം ഉടൻ നൽകിയേക്കും. പാർലമെൻറ്​ സമ്മേളനത്തിലെ തിരക്കുകൾ അവസാനിച്ചാൽ എൻ.ഒ.സി നൽകുന്നതാണ്. ആദ്യഘട്ടത്തിൽ തന്നെ സൗദി എയർലൈൻസിനായിരിക്കും അനുമതി നൽകുക. നിലവിൽ സുരക്ഷ വിലയിരുത്തൽ, കമ്പാറ്റബിലിറ്റി സ്​റ്റഡി, റിസ്​ക്​ അസസ്മെൻറ്​ എന്നിവ പൂർത്തിയാക്കി റിപ്പോർട്ട്​ നൽകിയത്​ 'സൗദിയ'യാണ്​. ഖത്തർ എയർവേസും എയർ ഇന്ത്യയും സുരക്ഷ വിലയിരുത്തൽ നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്​. പിറകെ ഇവർക്കും അനുമതി ലഭിച്ചേക്കുന്നതാണ്.

അപകടം അന്വേഷിച്ച അഞ്ചംഗ എ.എ.ഐ.ബി സംഘം കാരണമായി ഉന്നയിച്ചത്​ പൈലറ്റിന്റെ വീഴ്​ചയായിരുന്നു എന്നതാണ്. ഇതേതുടർന്ന്​ കേന്ദ്ര വ്യോമയാന സെക്രട്ടറി അധ്യക്ഷനായ ഒമ്പതംഗ സമിതിയെയും കൂടാതെ, ഡി.ജി.സി.എ, അതോറിറ്റി എന്നിവയിലെ വിദഗ്​ധരെ ഉൾപ്പെടുത്തി സബ്​ കമ്മിറ്റിയും രൂപവത്​കരിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവിസ്​ പുനരാരംഭിക്കാൻ അനുമതി നൽകുകയെന്ന്​ കഴിഞ്ഞ ദിവസം ഡി.ജി.സി.എ ഡയറക്​ടർ ജനറൽ എം.കെ. രാഘവനെ അറിയിച്ചിരുന്നു.

അങ്ങനെ വലിയ വിമാനങ്ങൾ തിരിച്ചെത്തുന്നതോടെ ഹജ്ജ്​ പുറപ്പെടൽ കേന്ദ്രവും കരിപ്പൂരിലേക്ക്​ തിരികെ എത്തുന്ന പ്രതീക്ഷയിലാണ് ഏവരും. 2015ൽ റൺവേ നവീകരണത്തി​െൻറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം 2018ലായിരുന്നു കേന്ദ്രം പിൻവലിച്ചത്​.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (13 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (31 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (42 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (49 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (56 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends