Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

തമിഴ്‌നാട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ നിന്ന് കേരളം അവസാന നിമിഷം പിന്മാറി;സുപ്രീം കോടതിയിൽ ഇടക്കാല സത്യവാങ്മൂലം കേരളം സമർപ്പിക്കുകയും ചെയ്തു;ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്നത് തീരുമാനിക്കാൻ കേരള - തമിഴ്‌നാട് സംയുക്തസമിതി നിലവിൽ വരണമെന്ന ആവശ്യവുമായി കേരളം കോടതിയിൽ

10 DECEMBER 2021 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും കാട്ടാന ആക്രമണം.... വയനാട്ടിൽ വീട്ടുമുറ്റത്തു നിന്ന വൃദ്ധയെ തുമ്പിക്കൈയിൽ കോരിയെടുത്ത് ദൂരേക്ക് എറിഞ്ഞു...

സങ്കടക്കാഴ്ചയായി... കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി ജൈവ വസ്തുക്കളാൽ നിർമ്മിച്ച പായ്‌ക്കറ്റുകൾ ഐ.ആർ.സി.ടി.സി പരിഗണിക്കണമെന്ന് ഹൈക്കോടതി

ആശങ്കയോടെ.... കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നം തുടരുകയാണ്. മുന്നറിയിപ്പില്ലാതെ മുല്ലപെരിയാറിൽ നിന്നും തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളമൊഴുക്കി വിടുന്നതിനെതിരെ കേരളത്തിന്റെ പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കുവാൻ കൂടെ ഇരിക്കൂകയാണ് . മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുടർച്ചയായി രാത്രിയിൽ വെള്ളം തുറന്നുവിടുന്ന പ്രവണത ഇപ്പോൾ വർധിക്കുകയാണ്.

പരാതി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ അപേക്ഷ നൽകി കഴിഞ്ഞു . പക്ഷേ തമിഴ്‌നാട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ നിന്ന് കേരളം അവസാന നിമിഷം പിന്മാറിയിരിക്കുകയാണ് . മുന്നറിയിപ്പില്ലാതെ വെള്ളമൊഴുക്കിവിട്ടപ്പോൾ വീടിനും വസ്തുവകകൾക്കും നാശനഷ്ടം വന്നവർക്ക് തമിഴ്‌നാട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമായിരിക്കുകയാണ്.

ഇക്കാര്യം ഒഴിവാക്കിയായിരുന്നു സുപ്രീം കോടതിയിൽ ഇടക്കാല സത്യവാങ്മൂലം കേരളം സമർപ്പിക്കുകയും ചെയ്തു . ഡാമിൽ നിന്നും വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാൻ കേരള - തമിഴ്‌നാട് സംയുക്തസമിതി നിലവിൽ വരണമെന്ന ആവശ്യമാണ് കേരളം കോടതിയിൽ ഉയർത്തുവാൻ പോകുന്നത്.

 

അടിക്കടിയായി മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട് രാത്രിയിൽ വെള്ളം തുറന്നുവിടാൻ തുടങ്ങിയപ്പോ പെരിയാറിന് ഇരുകരകളിലും താമസിക്കുന്നവർ വളരെയധികം ഭയത്തിലാണ്. അപ്രതീക്ഷിതമായി രാത്രിയിൽ വീടുകളിൽ വെള്ളം കയറുന്നതിനാൽ ഉറക്കമില്ലാതെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് പലരും ആയിരിക്കുന്നത് . മുന്നറിയിപ്പ് തമിഴ്‌നാട് നൽകാത്തതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല എന്നത് വളരെ വലിയ വെല്ലുവിളിയാണ് .

ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധവുംഉദ്യോഗസ്ഥർ നേരിടേണ്ടി വരുന്നു. വീടുകളിൽ വെള്ളം കയറിയതറിഞ്ഞ് സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെതിരെയും ജനക്കൂട്ടം കോപിച്ചിരുന്നു . വള്ളക്കടവ് കറുപ്പ് പാലത്ത് വെച്ചായിരുന്നു മന്ത്രിക്ക് നേരെ പ്രതിഷേധം ശക്തമായത്. എന്നാൽ മുല്ലപ്പെരിയാറിൽ മരം മുറിവിവാദത്തിലായചീഫ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കഴിഞ്ഞ ദിവസം സർക്കാർ പിൻവലിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (8 minutes ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (1 hour ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (1 hour ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (1 hour ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (1 hour ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (1 hour ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (2 hours ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (2 hours ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (2 hours ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (3 hours ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (3 hours ago)

Malayali Vartha Recommends