ഓണാഘോഷത്തിനു ഫയര്‍ഫോഴ്‌സ് വാഹനം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അടൂര്‍ എഞ്ചിനിയറിംഗ് കോളജിലെ ഓണാഘോഷത്തിനു ഫയര്‍ഫോഴ്‌സ് വാഹനം വാടകയ്ക്ക് നല്കിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഫയര്‍ഫോഴ്‌സ് ഡിജിപിക്കു സമര്‍പ്പിച്ചു. കോട്ടയം ഡിവിഷണല്‍ ഓഫീസറാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കിയത്. സംഭവത്തില്‍ അടൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടെന്നും സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























