തെരഞ്ഞെടുപ്പ് നീട്ടുന്നതു കമ്മീഷനെന്നു കെ.സി. ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതില്‍ കമ്മിഷന്റെ ഭാഗത്തു കുറ്റകരമായ അനാസ്ഥയുള്ളതായി മന്ത്രി കെ.സി. ജോസഫ്. ജൂലൈ 31 നു തന്നെ വാര്‍ഡ് വിഭജന പരിപാടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണു കമ്മീഷന്‍ ഈ വിവരം കോടതിയെ അറിയിക്കാതിരുന്നതെന്നും കെ.സി. ജോസഫ് ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























