പുല്‍വാമയില്‍ സൈന്യം ഭീകരനെ വധിച്ചു... ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, രാജ്പുര മേഖലയിലാണ് ഏറ്റുമുട്ടല്‍, നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇയാളുടെ പേരും മറ്റും പുറത്തുവിട്ടിട്ടില്ല.
പുല്‍വാമയിലെ രാജ്പുര മേഖലയിലാണ് ഏറ്റുമുട്ടല്‍. നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഭീകരരുടെ ഒളിയിടത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha