Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ ജയില്‍ മാറ്റം ആവശ്യപ്പെട്ട് കോടതിയില്‍....ജയില്‍ മാറണമെന്ന പ്രതികളുടെ ആവശ്യം ഒരുതരത്തിലും അംഗീകരിക്കരുതെന്ന് സിബിഐ.... ഹര്‍ജി ഡിസംബര്‍ 29ന് പരിഗണനയില്‍

15 DECEMBER 2021 02:02 PM IST
മലയാളി വാര്‍ത്ത

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ ജയില്‍ മാറ്റം ആവശ്യപ്പെട്ട് കോടതിയില്‍.... ഹര്‍ജി ഡിസംബര്‍ 29ന് പരിഗണനയില്‍. കേസില്‍ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തവമാണ് ജയില്‍ മാറ്റം ആവശ്യപ്പെടുന്നത്.

നിലവില്‍ എറണാകുളം ജില്ലാ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറാനാണ് താത്പര്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഡിസംബര്‍ 29ന് പരിഗണിക്കാം എന്നറിയിച്ചു. എന്നാല്‍ ജയില്‍ മാറണമെന്ന പ്രതികളുടെ ആവശ്യം ഒരുതരത്തിലും അംഗീകരിക്കരുതെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്.



അതേസമയം പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ കെ.വി. കുഞ്ഞിരാമന്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ അവധി ചോദിച്ചു. സി.പി.എം. നേതാവ് മണികണ്ഠന്‍ അടക്കം മറ്റ് പ്രതികള്‍ കൊച്ചി സി.ജെ.എം. കോടതിയില്‍ എത്തി. പെരിയ ഇരട്ടകൊലകേസില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടപടികളിലേക്ക് കടക്കും മുന്‍പാണ് എല്ലാ പ്രതികളോടും ഹാജരാവാന്‍ കൊച്ചി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

ക്രൈം ബ്രാഞ്ചും സിബിഐയും അറസ്റ്റ് ചെയ്ത പ്രതികള്‍ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫ്രന്‍സ് വഴിയും മറ്റുള്ളവര്‍ നേരിട്ടും ഹാജരായി.


മുന്‍ എംഎല്‍എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം. നേതാവ് കെ.വി. ഭാസ്‌കരന്‍, 23-ാം പ്രതി ഗോപന്‍ വെളുത്തോളി, 24-ാം പ്രതി സന്ദീപ് വെളുത്തോളി എന്നിവര്‍ ഹാജരായില്ല.

നോട്ടീസ് ലഭിക്കാന്‍ വൈകിയതിനാലാണ് ഹാജരാകാത്തതെന്ന് കുഞ്ഞിരാമന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇവരോട് 22 ന് ഹാജരാവന്‍ കോടതി നിര്‍ദേശിച്ചു. കോടതിയില്‍ എത്തിയ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, സി.പി.എം. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എന്‍. ബാലകൃഷ്ണന്‍, 11-ാം പ്രതി ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം നീട്ടി നല്‍കി.സി.ബി.ഐ. അറസ്റ്റ് ചെയ്ത പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 29 വരെ നീട്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (12 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (12 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (15 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (15 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (17 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (17 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (17 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (17 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (17 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (18 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (18 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (18 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (18 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (20 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (20 hours ago)

Malayali Vartha Recommends