Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അധ്യാപകര്‍ ജാഗ്രതൈ! അഞ്ചുവര്‍ഷം തുടര്‍ച്ചയായി അവധിയെടുത്ത ശേഷം എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പുറത്താകും

16 DECEMBER 2021 11:12 AM IST
മലയാളി വാര്‍ത്ത

അധ്യാപകര്‍ ജാഗ്രതൈ! അഞ്ചുവര്‍ഷം തുടര്‍ച്ചയായി അവധിയെടുത്ത ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പുറത്താകും. തുടര്‍ച്ചയായ അഞ്ചുവര്‍ഷം അവധിയെടുത്ത ശേഷം ജോലിക്ക് തിരികെ കയറിയില്ലെങ്കില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ജോലിയില്‍ നിന്ന് പുറത്താകുമെന്ന് ഹൈക്കോടതി.


ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റേതാണ് ഉത്തരവ്. അഞ്ചുവര്‍ഷത്തിന് ശേഷവും അവധി നീണ്ടാല്‍ സര്‍വീസ് അവസാനിച്ചതായി കണക്കാക്കുമെന്ന കെ.ഇ.ആറിലെ ചട്ടം 56(4) ന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.

 


മലപ്പുറം ചെങ്ങോട്ടൂര്‍ എ.എം.എല്‍.എസ്. അധ്യാപകനായിരിക്കേ 2005 സെപ്റ്റംബറില്‍ അഞ്ചുവര്‍ഷത്തെ അവധിയെടുത്ത് യു.കെ.യിലേക്കുപോയ എറണാകുളം സ്വദേശി ഷാജി പി. ജോസഫ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഹര്‍ജിക്കാരന് 2010-ല്‍ അഞ്ചുവര്‍ഷം കൂടി അവധി നീട്ടി നല്‍കി. 2015 -ല്‍ അഞ്ചുവര്‍ഷം കൂടി അവധി വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയപ്പോള്‍ മാനേജര്‍ നിഷേധിച്ചു. ഇതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്.

 



സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് 20 വര്‍ഷംവരെ തുടര്‍ച്ചയായി അവധി അനുവദിക്കാന്‍ വ്യവസ്ഥയുള്ളപ്പോള്‍ അതേ ആനുകൂല്യം എയഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിഷേധിക്കാനാകില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഈ വാദം തള്ളിയ കോടതി മാനേജരുടെ ഉത്തരവില്‍ തെറ്റില്ലെന്ന് വിലയിരുത്തി ഹര്‍ജി തള്ളി.

അതേസമയം സര്‍ക്കാര്‍, സ്വകാര്യ എയ്ഡഡ് അധ്യാപകര്‍ക്ക് കേരള വിദ്യാഭ്യാസ ചട്ടം ഒരുപോലെ ബാധകമാണെങ്കിലും ദീര്‍ഘാവധിയുടെ കാര്യത്തില്‍ എയ്ഡഡ് അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലധികം അനുവദനീയമല്ലെന്നാണ് ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 minute ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (10 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (7 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

Malayali Vartha Recommends