Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

സതി നിരോധിച്ചത് ജീവിക്കാതിരിക്കാനുള്ള സ്ത്രീയുടെ അവകാശത്തിൻമേലുള്ള സ്റ്റേറ്റ് വയലൻസായി തോന്നുന്നവർ ദയവായി ഈ നിലയം വിട്ടു പോകണം; പോഷകാഹാരക്കുറവിന് കല്യാണം കഴിച്ചോട്ടെ എന്നതാണ് ഏറ്റവും വലിയ കോമഡി; രണ്ടും രണ്ടായി തന്നെ അഡ്രസ്സ് ചെയ്തേ മതിയാകു; 18 ൽ വോട്ടു ചെയ്യാമെങ്കിൽ 18 ൽ കെട്ടുമാവാം എന്ന് വാദിക്കുന്നവർ ഒന്ന് നിന്നേ....ശ്രദ്ധേയമായൊരു കുറിപ്പുമായി ഡോ.അരുൺകുമാർ

20 DECEMBER 2021 11:23 AM IST
മലയാളി വാര്‍ത്ത

വിവാഹപ്രായം 21വയസ്സു ആക്കിയതിന്റെ പിന്നിലുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.ഈ വിസ്യത്തിൽ ശ്രദ്ധേയമായൊരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് ഡോ.അരുൺകുമാർ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; 18 ൽ വോട്ടു ചെയ്യാമെങ്കിൽ 18 ൽ കെട്ടുമാവാം എന്ന് വാദിക്കുന്നവർ ഒന്ന് നിന്നേ ... സാറൻമാരേ വോട്ടിടുന്ന പ്രായമാണ് 18.

പഞ്ചായത്തംഗമാകാൻ 21 ഉം എം.പി യോ എം.ൽ.എ യോ ആകാൻ 25 ഉം വയസ്സറിയിക്കണം. അഞ്ചു വർഷം മാത്രം കാലയളവുള്ള വേണ്ടങ്കിൽ ഒരു കടലാസിലെ രാജിയിലൂടെ അവസാനിപ്പിക്കാൻ കഴിയുന്ന ഒരു വാർഡിൻ്റെ ഒരംഗം പോലുമാകാൻ 21 വയസ്സ് വേണമെന്നിരിക്കെ, എം.പി യോ എം.ൽ. എയോ ആകാൻ 25 വേണമെന്നിരിക്കെ ആജീവനാന്ത കാലത്തേക്കുള്ള ഒരു തെരഞ്ഞെടുപ്പിൽ (ആരുടെ ?) ഒരു രാജി പോലും സ്വന്തമിഷ്ടപ്രകാരം സാധ്യമാകാത്ത റോളിന് 18 വയസ്സ് ആകാമെന്ന വാദം എന്തുകൊണ്ടാണ് എന്നറിയുമോ ?

അവൾ ഭരണകർത്താവല്ല പകരം ഭരിക്കപ്പെടുന്നവരാണ് എന്ന യുക്തിയാണ് അതിനു പിന്നിൽ . വോട്ടിട്ടു നോക്കി ഭരിക്കാൻ മൂന്നാണ്ട് കാത്തിരിക്കാമെങ്കിൽ ഇവിടെയും ഇതാവാം. പിന്നെ ലൈംഗിക സ്വാതന്ത്ര്യം അത് 18 കഴിഞ്ഞവർ താത്പര്യമുള്ളവർ നോക്കിക്കോളും. കൺസൻ്റ് എന്നാണന്ന് ബോധ്യപ്പെട്ട് മാനിച്ചാൽ മതി. വയലേറ്റ് ചെയ്തോ മാനി പുലേറ്റ് ചെയ്തോ എന്ന് സ്റ്റേറ്റ് നോക്കിക്കോളും.

പിന്നെ IPC 375 ൻ്റെ ഭർത്താവിൻ്റെ ബലാൽസംഗ പ്രിവില്ലേജ് ഇവിടെ കിട്ടില്ലന്ന് മാത്രം. ഒടുവിൽ: സതി നിരോധിച്ചത് ജീവിക്കാതിരിക്കാനുള്ള സ്ത്രീയുടെ അവകാശത്തിൻമേലുള്ള സ്റ്റേറ്റ് വയലൻസായി തോന്നുന്നവർ ദയവായി ഈ നിലയം വിട്ടു പോകണം. പോഷകാഹാരക്കുറവിന് കല്യാണം കഴിച്ചോട്ടെ എന്നതാണ് ഏറ്റവും വലിയ കോമഡി. രണ്ടും രണ്ടായി തന്നെ അഡ്രസ്സ് ചെയ്തേ മതിയാകു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (3 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (5 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (8 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (8 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (8 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends