Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പോലീസിന് വീഴ്ച സംഭവിച്ചു; പോലീസ് വിഷയത്തിൽ മുഖ്യമന്ത്രിയുമായി പാർട്ടി ചർച്ച നടത്തി പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കും; പോലീസിന്റെ പ്രവർത്തനം പലപ്പോഴും സർക്കാരിന്റെ ശോഭ കെടുത്തുന്നു; ആഭ്യന്തര വകുപ്പിൽ പാർട്ടി ഇടപെടുമെന്ന മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണൻ

05 JANUARY 2022 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ഒടുവിൽ കുറ്റസമ്മതം നടത്തി കോടിയേരി ബാലകൃഷ്ണൻ. പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം . സി. പി.എം ഇടുക്കി ജില്ല സമ്മേളനത്തിലാണ് പോലീസിന്റെ വീഴ്ച അദ്ദേഹം തുറന്ന് സമ്മതിച്ചത്. ആഭ്യന്തര വകുപ്പിൽ പാർട്ടി ഇടപെടുമെന്ന മുന്നറിയിപ്പ് കോടിയേരി നൽകിയിരിക്കുകയാണ് .

പോലീസ് വിഷയത്തിൽ മുഖ്യമന്ത്രിയുമായി പാർട്ടി ചർച്ച നടത്തി പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന ഉറപ്പും കോടിയേരി ബാലകൃഷ്ണൻ നൽകി. സമ്മേളനത്തിൽ സി.പി.ഐയ്ക്കെതിരെയും വിമർശനമുയർന്നു. കടുത്ത വിമർശനമായിരുന്നു പോലീസിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ഉന്നയിച്ചത്.

പോലീസിന്റെ പ്രവർത്തനം പലപ്പോഴും സർക്കാരിന്റെ ശോഭ കെടുത്തുന്നു. സമ്മേളന പ്രതിനിധികളാണ് ഈ ആരോപണം ഉന്നയിച്ചത്. ഒരും സംഘം തന്നെ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ പ്രവർത്തിക്കുന്നു . ഈ ആരോപണങ്ങൾക്കുള്ള മറുപടിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഇത്തരം വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്ന് സമ്മേളന പ്രതിനിധികളോട് സമ്മതിച്ചത്.

ഇനി ഈ വിഷയത്തിൽ പാർട്ടി ഇടപെടുമെന്ന് കോടിയേരി പറഞ്ഞു. പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സി.പി.ഐക്കെതിരെയും സമ്മേളനത്തിൽ വലിയ വിമർശനമാണ് ഉയർന്നത്. സി.പി.ഐക്ക് ബി.ജെ.പിയുടെ സ്വരമാണെന്ന് ചിലർ പറഞ്ഞു. സി.പി.ഐ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രവർത്തനത്തിൽ പോലും സമ്മേളനത്തിൽ വിമർശനമുയർന്നു.

ഹൈറേഞ്ച് മേഖലയിൽ ലൈഫ് പ്രവർത്തനവുമായി ബന്ധപ്പെട്ട് സി.പി.ഐ വകുപ്പുകൾ കടുത്ത നിസ്സഹകരണം തുടരുന്ന കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി . വനംവകുപ്പിന്റെ പ്രവർത്തനവും ജനജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് വിമർശനം ശക്തമായി. വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടുതലും മൃഗങ്ങളുമായി ഇടപെടുന്നതിനാലാണ് അവർക്ക് മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാവാത്തതെന്നായിരുന്നു കോടിയേരി നൽകിയ മറുപടി.

സമ്മേളനങ്ങൾ നടക്കുന്ന കാലയളവായതിനാലാണ് നടപടി വൈകുന്നതെന്നായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞത് . സംസ്ഥാന മന്ത്രിമാരുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ചർച്ചകളിൽ മറുപടി പറയവേയാണ് കോടിയേരി ഇക്കാര്യങ്ങൾ തുറന്നടിച്ചത്.എസ്.രാജേന്ദ്രനെതിരെ നടപടിയെടുക്കാത്തതിൽ കടുത്ത വിമർശനമാണ് ഉണ്ടായത്.

മറ്റു ജില്ലകളിൽ കടുത്ത നടപടിയുണ്ടായിട്ടും രാജേന്ദ്രനെതിരെ നടപടിയെടുത്തില്ലെന്ന് നേതാക്കൾ പരാതി ഉന്നയിച്ചു.പാർട്ടി നേതാവായി നിലനിൽക്കെ എം.എം.മണിയെ അധിക്ഷേപിയ്‌ക്കാൻ അവസരം നൽകിയെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. ആഭ്യന്തര വകുപ്പിൽ പാർട്ടി നേതാക്കൾ ഇടപെടരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.എന്നാൽ സി.പി.ഐ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യം നേടുന്നതായി ആരോപണം ഉയർന്നിരിക്കുന്നു.

റവന്യൂ വകുപ്പിൽ വൻ അഴിമതിയെന്നും വിമർശനമുയർന്നു . ഭൂപതിവ് അടക്കമുള്ള കാര്യങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ വൻ തോതിൽ കൈക്കൂലി വാങ്ങുന്നുണ്ടെന്നും ആരോപണം ശക്തമാകുകയുണ്ടായി. ഇത്തരത്തിൽ നിരവധി ആരോപണങ്ങളാണ് ആഭ്യന്തരവകുപ്പിനെതിരെ ഉയർന്നിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (17 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (21 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends