തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലില്‍ പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം 5 ന് സംസ്‌കരിക്കും

തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലില്‍ പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം 5 ന് സംസ്‌കരിക്കും.
3 ന് സിപിഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് പുന്നോലിലും പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം വൈകുന്നേരം 5 ന് പുന്നോലിലെ വീട്ടുവളപ്പില്‍ നടക്കും.
പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ ഹരിദാസിനെ ബൈക്കുകളില്‍ എത്തിയ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha

























