തലയോലപ്പറമ്പില്‍ ഡ്രൈവറെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു.... കോട്ടയം-എറണാകുളം റൂട്ടില്‍ സ്വകാര്യബസ് മിന്നല്‍ പണിമുടക്ക്...

തലയോലപ്പറമ്പില്‍ ഡ്രൈവറെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു.... കോട്ടയം-എറണാകുളം റൂട്ടില്‍ സ്വകാര്യബസ് മിന്നല്‍ പണിമുടക്ക്... മര്‍ദനത്തില്‍ കടുത്തുരുത്തി സ്വദേശി രഞ്ജുവിന് പരിക്കേറ്റു.
രഞ്ജുവിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മര്‍ദനം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























