26ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിയാന്‍ ഇനിയും രണ്ട് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സിനിമാ പ്രേമികള്‍ ആവേശത്തോടെ.... ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം നാളെ മുതല്‍... പതിനായിരത്തോളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലെ വിവിധ കൗണ്ടറുകളില്‍ ആരംഭിക്കുക....

26ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിയാന്‍ ഇനിയും രണ്ട് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സിനിമാ പ്രേമികള്‍ ആവേശത്തോടെ.... ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം നാളെ മുതല്‍...
പതിനായിരത്തോളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലെ വിവിധ കൗണ്ടറുകളില്‍ ആരംഭിക്കുക.... പ്രതിനിധികള്‍ ഐ ഡി പ്രൂഫുമായെത്തി വേണം ഫെസ്റ്റിവല്‍ കിറ്റ് കൈപ്പറ്റേണ്ടത്.
കൂടുതലായി അനുവദിച്ച പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ് . പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രജിസ്ട്രഷന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് https://registration.iffk.in എന്ന ഇമെയില്‍ ഐഡിയിലോ 8304881172 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
"
https://www.facebook.com/Malayalivartha






















