തൊഴിലാളിസമരത്തിന്റെ പേരില്‍ ചെറുകിട-ഇടത്തരം-വ്യാപാരസ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരുടെ മാളുകളും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും തുറന്നുപ്രവര്‍ത്തിച്ചു.... ഉപജീവനം കണ്ടെത്തുന്നതിനുള്ള മൗലികാവകാശത്തെ അടിയറവയ്ക്കാനാവില്ല; സംസ്ഥാനത്ത് ഇന്ന് മുഴുവന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തൊഴിലാളിസമരത്തിന്റെ പേരില്‍ ചെറുകിട-ഇടത്തരം-വ്യാപാരസ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരുടെ മാളുകളും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും തുറന്നുപ്രവര്‍ത്തിച്ചു.... ഉപജീവനം കണ്ടെത്തുന്നതിനുള്ള മൗലികാവകാശത്തെ അടിയറവയ്ക്കാനാവില്ല; സംസ്ഥാനത്ത് ഇന്ന് മുഴുവന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവുഹാജി.
എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്ന് വ്യാപാരിസംഘടനകള്‍ അറിയിച്ചു. തിങ്കളാഴ്ച എറണാകുളത്ത് മാളുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കേരള വ്യാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര അറിയിച്ചു.
മാളുകളും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും തുറന്നുപ്രവര്‍ത്തിച്ചത്് ചെറുകിട-ഇടത്തരം വ്യാപാരസ്ഥാപനങ്ങളെ ഉന്‍മൂലനം ചെയ്യും. ഉപജീവനം കണ്ടെത്തുന്നതിനുള്ള മൗലികാവകാശത്തെ അടിയറവയ്ക്കാനാവില്ല. ചൊവ്വാഴ്ച സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതി .
"
https://www.facebook.com/Malayalivartha