കന്റോണ്മെന്റ്റ് ഹൗസിൽ രമേശ് ചെന്നിത്തലയുടെ കണ്ണീര് വീണിട്ടുണ്ടോ ? രമേശ് ചെന്നിത്തലയും വി ഡി സതീശനും തമ്മിൽ ഉള്ള മത്സരം ..തുടർച്ചയായ രണ്ടു പരാജയങ്ങളുടെ ഉത്തരവാദിത്തം ആർക്ക് ?യു ഡി എഫിന്റെ അടിത്തറ ഇളകാൻ തുടങ്ങിയത് അന്നുമുതൽ ....വീഡിയോ കാണൂ

കെ പി സി സി പ്രസിഡണ്ടും കെ സുധാകരനുമായി വി ഡി സതീശന് അഭിപ്രായ വ്യത്യാസമുണ്ടെന്നുള്ളത് സമൂഹ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വെറും തെറ്റിദ്ധാരണ മാത്രമാണ് . ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടാൽ പോലും സംസാരിയ്ക്കില്ല എന്ന ഒരു വാർത്തയാണ് ഈയിടെ ഒരു പത്രത്തിൽ വന്നത്. അതിനു തലേദിവസം പോലും വൈകുന്നേരം ഞങൾ ഒരുമിച്ചുണ്ടായിരുന്നു എന്നതാണ് വാസ്തവം . പിറ്റേദിവസം ഈ വാർത്ത കണ്ട് ഞങ്ങൾ കുറെ ചിരിച്ചു
പാർട്ടിയ്ക്കുള്ളിൽ വലിയ പ്രശ്നമുണ്ടെന്നു വരുത്തി തീർക്കാനുള്ള ചിലരുടെ ശ്രമമാണ് ഇത് .എന്നാൽ ഇത്തരം ചെയ്തികളൊന്നും കോൺഗ്രസിനെ തളർത്തില്ല .
കെ റെയിൽ സമരത്തിൽ യു ഡി എഫ് ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. നിയമ സഭയ്ക്ക് അകത്തോ പുറത്തോ ഞങൾ തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല . ഞങ്ങൾ 40 പേരും ഒരു പാർട്ടിയെപോലെയാണ് പ്രവർത്തിക്കുന്നത് .ഗ്രീൻ മൂവ്മെന്റിൽ കൊണ്ടുവന്ന വിഷയങ്ങൾ എല്ലാം ഉമ്മൻചാണ്ടി സ്വീകരിച്ചിരുന്നു. എമർജിങ് കേരളയിലെ തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അവ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്
രമേശ് ചെന്നിത്തലയെ ഒരിക്കലും ചെറുതായി കണ്ടിട്ടില്ല, പാർട്ടിയുടെ സമുന്നത നേതാവാണ് രമേശ് ചെന്നിത്തല .ഹൈക്കമാൻറ്റിന്റെ പൂർണ പിന്തുണ എക്കാലത്തും കോൺഗ്രെസ്സിനുണ്ടായിരുന്നു. അത് ഉമ്മൻചാടിയ്ക്കും രമേശ് ചെന്നിത്തലക്കും കിട്ടിയിട്ടുണ്ട്. പാർട്ടി ഒരിക്കലും നേരിട്ടില്ലാത്ത പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയെ പിടിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ലക്‌ഷ്യം ...വീഡിയോ കാണാം
https://www.facebook.com/Malayalivartha



























