കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കിയെന്നു പി.ടി.തോമസ്

കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി കോണ്‍ഗ്രസിനാകെ അവമതിപ്പുണ്ടാക്കിയെന്നു മുന്‍ എംപി പി.ടി.തോമസ് വ്യക്തമാക്കി. ഒരുമേശക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കണമെന്നും പി.ടി.തോമസ് പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും ചര്‍ച്ചക്കു നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























