സരിതയോട് അപമര്യാദയായി പെരുമാറിയ പ്രതി അറസ്റ്റില്‍

വിഐപിയാണെന്നറിയാതെ സരിതയെ പുലഭ്യം പറഞ്ഞവന്‍ അകത്ത്.വിവാദങ്ങള്‍ക്കൊണ്ടാണെങ്കിലും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ശ്രദ്ധപിടിച്ചുപറ്റിയ സ്ത്രീയാണ് സരിത എസ് നായര്‍. ജയിലില്‍ കിടക്കുമ്പോള്‍ പോലും കോടികള്‍ പരാതിക്കാര്‍ക്ക് കൊടുത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയ പവര്‍ഫുള്‍ ലേഡി. അവരുടെ അടുത്താണ് വാലും തലയും ഇല്ലാത്ത ഒരു സാധാരണക്കാരന്റെ കയ്യേറ്റം. വല്ലതും നടക്കുമോ. മിനിറ്റുകള്‍ക്കകം ഈയാന്‍ അകത്തുപോയതു മിച്ചം അല്ലറ ചില്ലറ ഉദ്ഘാടനങ്ങളുമായി താരം അങ്ങനെ വിലസുകയുമല്ലേ. സരിത തുമ്മിയാല്‍ വാര്‍ത്തയും കൂടി ആകുന്ന കാലഘട്ടത്തില്‍ ഇയാള്‍ക്ക് ഇതൊന്നും അറിവില്ലേ. കക്ഷിയെ നന്നായിട്ടണ്ട് മനസ്സിലായിട്ടില്ലെന്ന് തോന്നണു.
സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായരോട് കോടതിയില്‍ വച്ച് അപമ്യാദയായി പെരുമാറിയ പ്രതി അറസ്റ്റില്‍. ചാലില്‍ സ്വദേശി അറാഫത്തിനെയാണ് തലശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.
പതിനാലോളം കേസുകളില്‍ പ്രതിയായ അറാഫത്തിനെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. കേസില്‍ ഹാജരാകാനായി കോടതിയില്‍ പ്രവേശിച്ച ഇയാള്‍ കോടതിയിലുണ്ടായിരുന്ന സരിതയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി.
ഇയാള്‍ക്കെതിരെ മജിസ്‌ട്രേറ്റിനും തലശ്ശേരി പോലീസിലും സരിത പരാതി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























