ത്യാഗനിര്‍ഭരമായ ജീവിതസ്മരണയില്‍ ഇന്ന് വിശ്വാസിലോകം ബലി പെരുന്നാള്‍ ആഘോഷിക്കുന്നു

പ്രിയപ്പെട്ടതൊക്കെയും ദൈവത്തിനര്‍പ്പിച്ച പ്രവാചകന്‍ ഇബ്രാഹീമിന്റെ ത്യാഗനിര്‍ഭരമായ ജീവിതസ്മരണയില്‍ ഇന്ന് വിശ്വാസി ലോകം ഈദുല്‍ അദ്ഹ ആഘോഷിക്കുന്നു. അല്ലാഹു അക്ബര്‍... (ദൈവം മഹാനാണ്) എന്ന തക്ബീര്‍ ധ്വനികളുമായി ഈദ്ഗാഹുകളിലേക്ക് നമസ്‌കാരത്തിനായി തിരിക്കുമ്പോള്‍ ദൈവവിളികേട്ട് ആയിരം കാതങ്ങള്‍ താണ്ടിയത്തെിയ ജനലക്ഷങ്ങള്‍ മക്കയില്‍ ഹജ്ജിന്റെ നിര്‍വൃതിയില്‍ മുഴുകുന്നു. പ്രവാചകന്മാരുടെ ഓര്‍മയില്‍ ജീവിതം മുഴുലോകത്തിനുമായി സമര്‍പ്പിക്കാനാണ് ബലി പെരുന്നാള്‍ ലോകത്തെ ഓര്‍മിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























