നാഗമല ഹാരിസണ്‍ എസ്റ്റേറ്റില്‍ തൊഴിലാളി പണിമുടക്ക്

കൊല്ലം നാഗമലയിലെ ഹാരിസണ്‍ എസ്റ്റേറ്റിലും തൊഴിലാളികള്‍ പണിമുടക്കിലേക്ക് നീങ്ങുന്നു. നാളെമുതല്‍ സമരം സത്യഗ്രഹസമരം ആരംഭിക്കുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. വേതനവര്‍ധനവും ബോണസുമാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























