Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ബന്ധു ഉള്‍പ്പടെ 20 ഓളം ആൾക്കാർ പെണ്‍കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചു; 15 വയസ് മുതല്‍ പെണ്‍കുട്ടി ലൈംഗീക ചൂഷണം നേരിടുന്നു; 2020ല്‍ ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ വച്ച് പെണ്‍കുട്ടിയെ ഡ്രൈവറുമായി വിവാഹം നടത്താനുള്ള ശ്രമം നടന്നു; അത് നടക്കാതിരുന്നത് 'അവരുടെ' ഇടപെടൽ കാരണം; പത്തോളം പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു; പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

11 APRIL 2022 01:35 PM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തല്‍ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഒരുപാട് ആൾക്കാർ അറസ്റ്റിലാകാനുണ്ട്.15 വയസ് മുതല്‍ പെണ്‍കുട്ടി ലൈംഗീക ചൂഷണത്തിന് വിധേയയായി. ബന്ധു ഉള്‍പ്പടെ കുട്ടിയെ ഉപയോഗിച്ചു. കേസിലെ മുഖ്യപ്രതി ഇടനിലക്കാരനായ ബേബി എന്നയാളാണ്. പത്തോളംആൾക്കാരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അമ്മയും മുത്തശിയും മാത്രമേ പെണ്‍കുട്ടിക്കുള്ളൂ. 20 ഓളം ആൾക്കാർ പെണ്‍കുട്ടിയെ ഉപയോഗിച്ചുവെന്നാണ് പ്രധാന പ്രതി ബേബിയുടെ വെളിപ്പെടുത്തൽ. മാത്രമല്ല 2020ല്‍ ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ വച്ച് പെണ്‍കുട്ടിയെ ഡ്രൈവറുമായി വിവാഹം നടത്താനുള്ള ശ്രമം നടത്തുകയുണ്ടായി. പക്ഷേ അന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടതോടെ വിവാഹം തടസപ്പെട്ടു.

രാജാക്കാട് പൊലീസ് ഇടപ്പെട്ട് കേസ് പരിഹരിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശോധന നടത്തി. എന്നാൽ ഇപ്പോൾ വീണ്ടും ഇങ്ങനെ സംഭവിക്കാൻ കാരണം അവരുടെ വീഴ്ച്ച തന്നെയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് എല്ലാ വിവരങ്ങളും പുറത്തേക്ക് വരുന്നത്.

പതിനേഴുകാരിക്ക് വയറു വേദന വന്ന് ആശുപത്രിയിൽ കൊണ്ടുപ്പോയി. ചികിത്സയ്ക്കിടെയാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം ആശുപത്രി അധികൃതർ ചൈൽഡ് ലൈനിലും തൊടുപുഴ പൊലീസിലും അറിയിച്ചതോടെ പുറത്ത് വന്നത് പീഢന വിവരം. ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസിലാക്കി മുതലെടുക്കുകയായിരുന്നു .

പിതാവ് ചെറുപ്പത്തിലേ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പോയി. രോഗിയായ മാതാവിനൊപ്പമാണ് പെൺകുട്ടിയുടെ താമസം. കേസിലെ ഇടനിലക്കാരനായി നിന്ന ബേബിക്ക് ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് അറിയാമായിരുന്നു. അങ്ങനെ ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചൻ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയായിരുന്നു.

ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് പീഡനം.ബേബിക്ക് പുറമേ കോടിക്കുളം സ്വദേശി ചാക്കോ, ഇടവെട്ടി സ്വദേശി ബിനു, വെള്ളാരംകല്ല് സ്വദേശി സജീവ്, കോട്ടയം രാമപുരം സ്വദേശി തങ്കച്ചന്‍, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്നെല്ലാം വന്‍ തുക വാങ്ങിയിട്ടാണ് കുട്ടിയെ കൈമാറിയത്. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന ഉണ്ടായി. അപ്പോഴാണ് എല്ലാ വിവരങ്ങളും പുറത്ത് വന്നത്. കേസില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാവാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (16 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends