Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഈ നരനായാട്ടിനേയും മറികടന്നു വർദ്ധിതവീര്യത്തോടെ വളർന്നു ജന്മിത്വത്തിൻ്റെ കടപുഴക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടിയേയാണ് കേരളം കണ്ടത്; കോറോം സമര സഖാക്കളുടെ പോരാട്ട വീറും ത്യാഗവും ആ മുന്നേറ്റത്തിൻ്റെ ഊർജ്ജപ്രവാഹമായിരുന്നു; കോറോം രക്തസാക്ഷികളും അവരുടെ ഉജ്ജ്വലമായ ഓർമ്മകളും അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഇപ്പോഴും പ്രചോദനം പകരുന്നു; കോറോം രക്തസാക്ഷി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

12 APRIL 2022 06:02 PM IST
മലയാളി വാര്‍ത്ത

ഇന്നു കോറോം രക്തസാക്ഷി ദിനമാണ്. ഈ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കു വച്ച വാക്കുകൾ ഇങ്ങനെ; ഇന്നു കോറോം രക്തസാക്ഷി ദിനം. ജന്മിത്വത്തിനെതിരെ ഉയർന്ന പോരാട്ട ചരിത്രത്തിലെ അവിസ്‌മണീയമായ ഏടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കണ്ണൂരിലെ കോറോത്ത് 1948-ൽ നടന്ന സമരം.

ഭക്ഷ്യക്ഷാമം രൂക്ഷമായി മനുഷ്യർ പട്ടിണിയിൽ വലയുന്ന ഘട്ടത്തിലും നെല്ലു പൂഴ്ത്തി വച്ചും മറിച്ചു വിറ്റും ലാഭം കൊയ്യാൻ ശ്രമിച്ച ഭൂപ്രഭുക്കളുടെ മനുഷ്യത്വരാഹിത്യത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. പൂഴ്ത്തി വച്ച നെല്ലു പിടിച്ചെടുക്കുകയും പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

ഇതിനെത്തുടർന്നു പോലീസിനെ ഉപയോഗിച്ച് സമരത്തെ മൃഗീയമായി അടിച്ചമർത്താൻ ശ്രമിച്ചു. വെടിവപ്പിലും മർദ്ദനത്തിലും ബി. പൊക്കൻ, മൊടത്തറ ഗോവിന്ദൻ നമ്പ്യാർ, പാപ്പിനിശ്ശേരി കേളു നായർ, മാരാങ്കാവിൽ കുഞ്ഞമ്പു, നടുവളപ്പിൽ കോരൻ, കാനപ്പള്ളി അമ്പു, കാനപ്രവൻ അബ്ദുൽ ഖാദർ എന്നിവർ രക്തസാക്ഷികളായി.

ഈ നരനായാട്ടിനേയും മറികടന്നു വർദ്ധിതവീര്യത്തോടെ വളർന്നു ജന്മിത്വത്തിൻ്റെ കടപുഴക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടിയേയാണ് കേരളം കണ്ടത്. കോറോം സമര സഖാക്കളുടെ പോരാട്ട വീറും ത്യാഗവും ആ മുന്നേറ്റത്തിൻ്റെ ഊർജ്ജപ്രവാഹമായിരുന്നു. കോറോം രക്തസാക്ഷികളും അവരുടെ ഉജ്ജ്വലമായ ഓർമ്മകളും അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഇപ്പോഴും പ്രചോദനം പകരുന്നു. അവരുടെ സ്‌മരണകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (7 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (7 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (14 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (16 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (16 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (17 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (18 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (19 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (19 hours ago)

Malayali Vartha Recommends