Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...

പൾസർ സുനിയെ വിലക്ക് എടുത്തിട്ട് ഇത് ഞാൻ മാത്രം ചെയ്തതാണ് എന്ന് പറയാനുള്ള സാധ്യത കൂടുതൽ; അങ്ങനെ ചെയ്താൽ എട്ടാം പ്രതിയായ ദിലീപിന് സംഭവിക്കാൻ പോകുന്നത് ഇതാണ്! നിയമപരമായി ഒന്നും സാധിക്കില്ല; പൊതുജനങ്ങൾക്ക് മുന്നിൽ ആ ഇമേജ് ഉണ്ടാകും; പൾസർ സുനി ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ സംഭവിക്കാനിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ; ആ വെളിപ്പെടുത്തലും പുറത്ത്

21 APRIL 2022 01:16 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയുടെ ദിലീപിന് രക്ഷപ്പെടാൻ ആകുമോ? കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയ്ക്കിടെ ഭാഗ്യലക്ഷ്മി ചോദിച്ച ചോദ്യമാണിത്. പൾസർ സുനി ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ അയാളെ വീണ്ടും പ്രതികൾ സ്വാധീനിക്കാൻ സാധ്യതയുണ്ടോ എന്നാണ് ഭാഗ്യലക്ഷ്മി ചോദിച്ചത്. വേങ്ങൂർ ശിവശങ്കരൻ ആണ് ഈ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുന്നത്. പൾസർ സുനിയുടെ ട്രയൽ ഇതുവരെ കഴിഞ്ഞിട്ടില്ല.

ജീവപര്യന്തം വരെ ശിക്ഷ കിട്ടാനുള്ള വകുപ്പുകളാണ് സുനിക്കെതിരെ ഉള്ളത്. അയാളുടെ കേസ് ഇതുവരെയും തീർന്നിട്ടില്ല. പൾസർ സുനിയെ വിലക്ക് എടുത്തിട്ട് ഇത് ഞാൻ മാത്രം ചെയ്തതാണ് എന്ന് പറയാൻ സാധ്യത വളരെയധികം കൂടുതൽ എന്നാണ് വേങ്ങൂർ ശിവശങ്കർ പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ ഒരു അവസ്ഥയിൽ അത് അത്യന്താപേക്ഷിതം എന്ന നിലയിലേക്കാണ് പോകുന്നത്.

പ്രധാന കുറ്റവാളിക്ക് കേസിൽ യാതൊരു പങ്കുമില്ല എന്ന് പറഞ്ഞാൽ എട്ടാം  പ്രതിയായ ദിലീപിനെ സംബന്ധിച്ചത് എന്തെങ്കിലും ഗുണം നിയമപരമായി ചെയ്യാനാകില്ല. പക്ഷേ പൊതുസമൂഹത്തിനു മുന്നിൽ ഒരു ക്ലീൻ ഇമേജ് കിട്ടാൻ അത് കാരണമാകുമെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം മഞ്ജു വാര്യരെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തി ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരുന്നു . ചാനൽ ചർച്ചക്കിടയിൽ ആണ് ഇത്തരത്തിലൊരു വെളിപ്പടുത്തൽ നടത്തിയത്. പ്രത്യേകിച്ചും മഞ്ജുവുമായി ബന്ധപ്പെട്ട ഒരുപാട് ആരോപണങ്ങളും അഭ്യൂഹങ്ങളും പരക്കുന്നതിനിടയിലാണ് ഈ ആരോപണങ്ങൾ തട്ടിയെറിഞ്ഞ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

എങ്ങനെയെങ്കിലും മഞ്ജുവിനെ ക്ഷേത്രത്തിൽ ഡാൻസ് കളിക്കാൻ ഏർപ്പാടാക്കി തരണം എന്നു പറഞ്ഞായിരുന്നു ചിലർ തന്നെ സമീപിച്ചത്. ഞാൻ അവരോട് മഞ്ജുവിനോട് ഡയറക്ട് ആയിട്ട് ചോദിക്കൂ എന്ന് പറഞ്ഞു. എന്നാൽ തനിക്ക് മഞ്ജുവിനെ ഡയറക്റ്റ് കോൺടാക്ട് ചെയ്യാൻ പറ്റിയില്ല. ഗീതുമോഹൻദാസിനെ ആണ് കണക്ട് ചെയ്തത്. പിന്നീട് മഞ്ജുവാര്യരും ആയി കണക്ട് ചെയ്യാൻ പറ്റി. മഞ്ജു ക്ഷേത്രത്തിൽ ഡാൻസ് കളിക്കുമോ എന്ന് ചോദിച്ചപ്പോൾ താൻ ഡാൻസ് കളിക്കാം എന്ന് മഞ്ജു വാര്യർ പറഞ്ഞു.

ഇപ്പോൾ സാമ്പത്തികമായി എനിക്ക് ബുദ്ധിമുട്ടുണ്ട്. തന്റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുന്നുവെന്നും മഞ്ജു ഭാഗ്യലക്ഷ്മിയോട് പറഞ്ഞു. താൻ ഡാൻസ് കളിക്കാം എന്നും പറഞ്ഞു. ക്ഷേത്രക്കാർക്ക് മഞ്ജുവിന്റെ നമ്പർ കൊടുത്തു. അന്ന് രാത്രിയിൽ ഭാഗ്യലക്ഷ്മിയെ ദിലീപ് വിളിച്ചു.

ചേച്ചി ആണോ ഡാൻസ് കളിക്കാൻ ഏർപ്പാടാക്കി കൊടുത്തതെന്ന് ദിലീപ് ചോദിച്ചു.മഞ്ജു ഡാൻസ് കളിക്കാൻ പാടില്ല എന്ന് ദിലീപ് പറഞ്ഞു. ചേച്ചി പറയണമെന്നും ചേച്ചി പറഞ്ഞാൽ കേൾക്കും എന്നും ഇവിടെ പ്രശ്നങ്ങളുണ്ടെന്നും ദിലീപ് പറഞ്ഞു. അപ്പോൾ ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞത് നിങ്ങളുടെ ഭാര്യ അല്ലേ നിങ്ങൾ പറഞ്ഞാൽ കേൾക്കാതിരിക്കുന്നുവെങ്കിൽ ഞാൻ പറഞ്ഞാൽ കേൾക്കുമോ എന്നായിരുന്നു. ആദ്യമായിട്ടാണ് ഭാഗ്യലക്ഷ്മി ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ഭാഗ്യലക്ഷ്മി നടത്തിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (5 minutes ago)

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (22 minutes ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (36 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (49 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (9 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (9 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (10 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (11 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (11 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (11 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

Malayali Vartha Recommends