Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...

തെറ്റുകാരന്‍ ഞാനാണ് അല്ലാതെ ദയയല്ല; ദയ എന്നെ ചതിച്ചിട്ടില്ല, എന്നെ ഒഴിവാക്കിയിട്ടില്ല; തെറ്റു പറ്റാത്ത മനുഷ്യരില്ലല്ലോ? വലിയ തെറ്റുകള്‍ ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്; ഞാനായിട്ട് തന്നെയാണ് ഈ ബന്ധം അവസാനിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തതും; ജീവിതത്തില്‍ ഒറ്റയ്ക്ക് മുന്നോട്ട് സഞ്ചരിക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് ദയ, അതുകൊണ്ട് അവളുടെ ജീവിതത്തിലേക്ക് ശ്രുതിയെ തിരഞ്ഞെടുത്തു; വേർപിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സിദ്ധാർത്ഥ്

21 APRIL 2022 02:42 PM IST
മലയാളി വാര്‍ത്ത

ട്രാന്‍സ് ജോഡികളായ സിദ്ധാര്‍ത്ഥും ദയ ഗായത്രിയെയും എല്ലാവർക്കുമറിയാം. ടിക്ക് ടോക്ക് വീഡിയകളിലൂടെഇവരെ നമുക്ക് പരിചിതമാണ്. ഇരുവരും വേർപിരിഞ്ഞെന്ന വാര്‍ത്തകൾ പുറത്ത് വരികയാണ്. ദയ പുതിയ ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത സന്തോഷ വാര്‍ത്തയും പുറത്ത് വന്നു.

മിസ് ട്രാന്‍സ് ഗ്ലോബല്‍ ആയി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ തന്നെ അഭിമാനമായി മാറിയ ശ്രുതി സിത്താരയാണ് ദയ ഗായത്രിയുടെ ജീവിത പങ്കാളി. ഇതറിഞ്ഞതോടെ സിദ്ധാര്‍ത്ഥിനെ ദയ തേച്ചെന്ന ആരോപണം ശക്തമായിരുന്നു. ഇതിനു മറുപടിയുമായി വന്നിരിക്കുകയാണ് സിദ്ധാർത്ഥ്. സിദ്ധാര്‍ത്ഥിന്റെ പോസ്റ്റിന് അടിയില്‍ നന്ദി അറിയിച്ച് ദയയും എത്തിയിട്ടുണ്ട്. ആ വാക്കുകൾ ഇങ്ങനെ;

ദയയുടെയും ശ്രുതിയുടെയും റിലേഷൻഷിപ്പ് വാര്‍ത്തകളില്‍ താഴെ വരുന്ന കമെന്റുകളില്‍ ദയ എന്നെ ഒഴിവാക്കിയെന്നും തേച്ചെന്നും ഒക്കെയാണ്. തെറ്റുകാരന്‍ ഞാനാണ് അല്ലാതെ ദയയല്ല.ദയ എന്നെ ചതിച്ചിട്ടില്ല, എന്നെ ഒഴിവാക്കിയിട്ടില്ല. തെറ്റു പറ്റാത്ത മനുഷ്യരില്ലല്ലോ?? വലിയ തെറ്റുകള്‍ ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.

ഞാനായിട്ട് തന്നെയാണ് ഈ ബന്ധം അവസാനിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തതും ?? ജീവിതത്തില്‍ ഒറ്റയ്ക്ക് മുന്നോട്ട് സഞ്ചരിക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് ദയ, അതുകൊണ്ട് അവളുടെ ജീവിതത്തിലേക്ക് ശ്രുതിയെ തിരഞ്ഞെടുത്തു. ദയയേക്കാള്‍ ബെറ്റര്‍ ആയിട്ടുള്ള ആളെ എനിക്ക് കിട്ടും എന്ന കമെന്റുകള്‍ കണ്ടു..

അവളെക്കാള്‍ ബെറ്റര്‍ ആയിട്ടുള്ള ആരേം കിട്ടില്ലന്നുള്ളതാണ് സത്യം ?? അവരുടെ രണ്ടുപേരുടെയും നല്ല സുഹൃത്തായിരിക്കാന്‍ ഞാന്‍ ശ്രെമിക്കും., പൂര്‍ണ്ണമനസ്സോടെ എന്റെ കുഞ്ഞിക്കും ശ്രുതിക്കും ആശംസകള്‍.. എന്നാണ് സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 minutes ago)

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (20 minutes ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (34 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (47 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (9 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (10 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (11 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (11 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

Malayali Vartha Recommends