ധനാഢ്യരായ വരേണ്യവർഗ്ഗത്തിനു മാത്രമേ ഇതിൽ സ്ഥിരമായി യാത്ര ചെയ്യാനാവൂ; ശമ്പളം കൊടുക്കാൻ കഴിയാതെ വലയുന്ന കെ. എസ്.ആർ.ടി.സിയെ രക്ഷിക്കാൻ കഴിയാത്ത സർക്കാരാണ് കെ. റെയിൽ എന്ന അഹങ്കാര പദ്ധതിയുമായി ജനങ്ങളെ വെല്ലുവിളിക്കുന്നത്; കെ. റെയിലും കെ. സ്വീഫ്റ്റും നവകേരള ദുരന്തങ്ങളാണെന്ന ആരോപണവുമായി ചെറിയാൻ ഫിലിപ്

കെ. റെയിലും കെ. സ്വീഫ്റ്റും നവകേരള ദുരന്തങ്ങളാണെന്ന ആരോപണവുമായി ചെറിയാൻ ഫിലിപ് രംഗത്ത് വന്നിരിക്കുകയാണ്. കെ. റെയിലും കെ. സ്വീഫ്റ്റും നവകേരള ദുരന്തങ്ങളാണ്. ധനാഢ്യരായ വരേണ്യവർഗ്ഗത്തിനു മാത്രമേ ഇതിൽ സ്ഥിരമായി യാത്ര ചെയ്യാനാവൂ. ശമ്പളം കൊടുക്കാൻ കഴിയാതെ വലയുന്ന കെ. എസ്.ആർ.ടി.സിയെ രക്ഷിക്കാൻ കഴിയാത്ത സർക്കാരാണ് കെ. റെയിൽ എന്ന അഹങ്കാര പദ്ധതിയുമായി ജനങ്ങളെ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം തന്റെ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. വീഡിയോ കാണാം;
https://www.facebook.com/Malayalivartha

























