Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ചര്‍ച്ച വഴിമുട്ടിയതോടെ കെ.എസ്.ആര്‍.ടി.സി. വീണ്ടുമൊരു സമരത്തിലേക്ക്.... ശമ്പളകാര്യത്തില്‍ ഉറപ്പില്ല.... സര്‍ക്കാരുമായി ആലോചിക്കാതെ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി ആന്റണി രാജു, ശമ്പളമില്ലെങ്കില്‍ ജോലിചെയ്യില്ലെന്ന നിലപാടില്‍ സ്ഥാപനത്തിലെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍

26 APRIL 2022 06:26 AM IST
മലയാളി വാര്‍ത്ത

ചര്‍ച്ച വഴിമുട്ടിയതോടെ കെ.എസ്.ആര്‍.ടി.സി. വീണ്ടുമൊരു സമരത്തിലേക്ക്.... ശമ്പളകാര്യത്തില്‍ ഉറപ്പില്ല.... സര്‍ക്കാരുമായി ആലോചിക്കാതെ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി ആന്റണി രാജു, ശമ്പളമില്ലെങ്കില്‍ ജോലിചെയ്യില്ലെന്ന നിലപാടില്‍ സ്ഥാപനത്തിലെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍.

സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അംഗീകൃത സംഘടനാനേതാക്കളെ ചൊവ്വാഴ്ച മന്ത്രി ആന്റണി രാജു വെവ്വേറെയാണ് ചര്‍ച്ചയ്ക്കു വിളിച്ചത്. സി.ഐ.ടി.യു., ബി.എം.എസ്., ഐ.ടി.എന്‍.ടി.യു.സി. യൂണിയനുകള്‍ ശമ്പളക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

 


കെ.എസ്.ആര്‍.ടി.സിയില്‍ അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കുന്ന കാര്യത്തില്‍ അംഗീകൃത തൊഴിലാളി സംഘനടകളുടെ യോഗത്തിലും മന്ത്രി ആന്റണി രാജു ഉറപ്പു നല്‍കിയില്ല. ഗതാഗതവകുപ്പിന് മാത്രമായി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും ധനവകുപ്പുമായി സംസാരിക്കാമെന്നുമായിരുന്നു സംഘടനകളുമായി വെവ്വേറെ നടത്തിയ ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞത്.

് മന്ത്രിയോട് പ്രധാനമായും മൂന്നു സംഘടനകളും ശമ്പളക്കാര്യത്തിലെ ഉറപ്പാണ് ആവശ്യപ്പെട്ടത ്. ഇക്കാര്യത്തില്‍ ഉറപ്പുകളൊന്നും ലഭിക്കാത്തതിനാല്‍ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ടി.ഡി.എഫിന്റെയും ബി.എം.എസിന്റെയും തീരുമാനം.





ഏപ്രിലിലെ ശമ്പളം മേയ് അഞ്ചിന് ലഭിച്ചില്ലെങ്കില്‍ ആറിന് പണിമുടക്കാന്‍ ഇരു സംഘടനകളും നോട്ടീസ് നല്‍കി കഴിഞ്ഞു. പണിമുടക്കിന്റെ കാര്യം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശമ്പളം സമയബന്ധിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഐ.ടി.യു ഭാരവാഹികള്‍.


ഇന്ധനച്ചെലവാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമായി ആന്റണി രാജു ചൂണ്ടിക്കാട്ടിയത്. ലോണ്‍ തിരിച്ചടവുകൂടി കഴിഞ്ഞാല്‍ പിന്നെ കളക്ഷനില്‍ കാര്യമായിട്ടൊന്നും ബാക്കിയുണ്ടാകില്ലെന്നും മന്ത്രി പറയുന്നു. മോണിറ്ററിംഗ് കമ്മിറ്റിഷെഡ്യുളുകള്‍ പുനക്രമീകരിക്കുന്നതില്‍ യൂണിയനുകളുടെ ആവശ്യം മന്ത്രി പരിഗണിച്ചു. ഇത് പ്രകാരം ഓര്‍ഡിനറി ബസ്സുകള്‍ക്ക് ജില്ല തലത്തിലും ഫാസ്റ്റ് പാസഞ്ചറുകള്‍ക്കും സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്കും സോണല്‍ തലത്തലും മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും. ഇതില്‍ യൂണിയന്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തും.


അതേസമയം കൊവിഡിന് ശേഷം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാരുടെ എണ്ണം കുറവാണെന്നും ഈ സാഹചര്യത്തില്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിലേക്ക് പോയി സ്ഥാപനത്തെ പ്രതിരോധത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (39 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (53 minutes ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (1 hour ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (1 hour ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (2 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (3 hours ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (3 hours ago)

Malayali Vartha Recommends