Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച

ഓട്ടോറിക്ഷയിലെത്തിച്ചു ദേശീയപാതയോരത്ത് എഴുപത്തിയഞ്ചുകാരനെ ഉപേക്ഷിച്ച് ബന്ധുക്കൾ; വിശന്നു തളർന്നു റോഡരികിൽ കിടന്നതു മണിക്കൂറുകളോളം! ജില്ലാ ആശുപത്രിയിലെത്തിച്ചത് പൊലീസും നാട്ടുകാരും ചേർന്ന്, സുമനസ്സുകളുടെ കാരുണ്യത്തിൽ ജീവൻ തിരികെ കിട്ടിയത് തമിഴ്നാട് സ്വദേശി ശെൽവന്....

27 APRIL 2022 11:49 AM IST
മലയാളി വാര്‍ത്ത

കരുണയില്ലാത്ത മനുഷ്യർ നമുക്ക് ചുറ്റുമുണ്ട് എന്നത് ഓർമിപ്പിക്കും വിധത്തിലാണ് ചില സംഭവങ്ങൾ അരങ്ങേറുന്നത്. രക്തബന്ധങ്ങൾപോലും ക്രൂരമായി പെരുമാറുന്ന കാഴ്ച. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വന്നത്. ഓട്ടോറിക്ഷയിലെത്തിച്ചു ദേശീയപാതയോരത്ത് എഴുപത്തിയഞ്ചുകാരനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു ബന്ധുക്കൾ. എന്നാൽ ഇദ്ദേഹം വിശന്നു തളർന്നു റോഡരികിൽ കിടന്നതു മണിക്കൂറുകളോളമാണ്. അങ്ങനെ അവശനിലയിലായിരുന്ന അദ്ദേഹത്തെ ഒടുവിൽ പൊലീസും നാട്ടുകാരും ചേർന്നു ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തമിഴ്നാട് സ്വദേശി ശെൽവനാണു സുമനസ്സുകളുടെ കാരുണ്യത്തിൽ ജീവൻ തിരികെ ലഭിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ആറരയോടെയാണ് ഓട്ടോറിക്ഷയിലെത്തിയ ഒരു സംഘം ശെൽവനെ വാളയാർ ഡാം റോഡിനു സമീപം ദേശീയപാതയോരത്ത് ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞത്.

ദൃസാക്ഷികളുടെ മൊഴി പ്രകാരം ഓട്ടോറിക്ഷയിൽ ഒരു സ്ത്രീയും മറ്റു 2 പേരുമുണ്ടായിരുന്നു. ഇവർ ദേശീയപാതയോരത്ത് ഓട്ടോറിക്ഷ നിർത്തിയ ശേഷം ശെൽവനെ ഇറക്കി വിടുകയാണ് ചെയ്തത്. അൽപ നേരം സംസാരിച്ചു നിന്ന ശേഷം പെട്ടെന്ന് ഓട്ടോറിക്ഷ മുന്നോട്ടു പാഞ്ഞു പോയെന്നും . കുറച്ചു ദൂരം ഓട്ടോറിക്ഷയ്ക്കു പിന്നാലെ നിലവിളിച്ചു കൊണ്ടു ശെൽവൻ ഓടുകയായിരുന്നു. എന്നിട്ടും ഓട്ടോ നിർത്തിയില്ല. പിന്നീടു പാതയോരത്തെ ആൾസഞ്ചാരം കുറഞ്ഞ ഭാഗത്ത് ഇദ്ദേഹം ഇരിക്കുകയുണ്ടായി.

വൈകിട്ടോടെ തന്നെ വിശന്നു തളർന്ന് അവശനിലയിൽ റോഡരികിൽ വീണതായും ദൃസാക്ഷികൾ പറഞ്ഞു. വെള്ളവും ഭക്ഷണവും നൽകി വിവരങ്ങൾ ചോദിച്ചപ്പോഴാണു സ്വന്തം പേരും, മക്കളും ബന്ധുക്കളും ഉപേക്ഷിച്ചു പോയ വിവരവും ഇദ്ദേഹം പോലീസിനോട് വ്യക്തമാക്കിയത്. ഓർമക്കുറവുള്ളതിനാൽ മേൽവിലാസവും മറ്റു വിവരങ്ങളും ഒന്നും തന്നെ വ്യക്തമല്ല. ബന്ധുക്കൾക്കായി അന്വേഷണം നടത്തുമെന്നു വാളയാർ പൊലീസ് അറിയിക്കുകയുണ്ടായി. ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം ഇദ്ദേഹത്തെ അഭയകേന്ദ്രത്തിലേക്കു മാറ്റാനാണു പോലീസിന്റെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (7 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (25 minutes ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (43 minutes ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (52 minutes ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (1 hour ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (1 hour ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (2 hours ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (2 hours ago)

പോലീസ് പിടിമുറുക്കുമ്പോൾ അത്ഭുതം വർദ്ധിക്കുന്നു.  (2 hours ago)

സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (2 hours ago)

നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം....  (2 hours ago)

IRAN ലെഗോ വീഡിയോയുമായി ഇറാൻ  (2 hours ago)

Malayali Vartha Recommends