Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച

'താങ്കൾക്കെതിരെ വന്ന ആരോപണം പീഡനമാണോ പകപോക്കലാണോയെന്ന് കാലം തെളിയിക്കട്ടെ! അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന ആരോപണത്തിലെ "അവസരം " എന്ന മുദ്രയിൽ ശരികേട് മുഴച്ചു നില്ക്കുന്നതിനാൽ തല്ക്കാലം അവളോടൊപ്പം നില്ക്കാൻ മനസ്സില്ല! നിലവിൽ അവനോടൊപ്പം നില്ക്കുന്നു. കിടപ്പറ ചുണ്ടി കാണിച്ചു കിട്ടുന്ന അവസരം സ്വീകരിക്കണോ നിഷേധിക്കണോ എന്നത് പേഴ്സണൽ ചോയ്സ് ആവുന്നതിനൊപ്പം ആത്മാഭിമാനം ഉള്ളാരു പെണ്ണിനെ തിരിച്ചറിയാനുള്ള ഒരു സിഗ്നേച്ചർ കൂടിയാണ്...' വൈറലായി കുറിപ്പ്

27 APRIL 2022 12:24 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ് എന്ന രീതിയിൽ വാർത്തകൾ വന്നത്. എന്നാൽ ഇത് സിനിമാലോകത്തെയാകെ തന്നെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചിയിൽ നദി ആക്രമിക്കപ്പെട്ട കേസിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ കൊടുമ്പിരികൊള്ളുന്നതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു വാർത്ത കൂടി വരുന്നത്. സംഭവത്തില്‍ പ്രതികരിച്ച് സിനിമാ രംഗത്തുള്ള നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് അഞ്ചു പാർവതി പ്രതീഷ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കഴിഞ്ഞ ഒരാഴ്ചയായി പട്ടിപ്പെറ്റു കിടന്ന അന്തിണി കം പൊ ക ( പൊളിറ്റിക്കൽ കറക്ട്നെസ്സ്) കം നവോത്ഥാന ഫെമിനി പ്രൊഫൈലുകളൊക്കെ അനക്കം വച്ചു തുടങ്ങിയിട്ടുണ്ട്. ഇര താനാണെന്ന് ഉറക്കെ വിളിച്ചുപ്പറഞ്ഞുക്കൊണ്ട് ഒരു പുരുഷൻ സകലമാന പൊളിറ്റിക്കൽ കറക്ട്നെസ്സുകളെയും തോണ്ടിയെറിഞ്ഞുക്കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. കക്ഷി ഇടതുപക്ഷ ഓരം ചേർന്ന് വലുതായിട്ട് നടന്നു കണ്ടിട്ടില്ലാത്തതിനാൽ വിനായകനോട് പൊറുത്ത വിശാലമനസ്കരായ ആശാട്ടിമാരൊന്നും ഇവിടെ വിശാലമനസ്സ് കാണിക്കാൻ ചാൻസ് ഉണ്ടെന്നു തോന്നുന്നില്ല.

പിണറായിയിലെ ഒരു സ്ത്രീയെ സോഷ്യൽ മീഡിയയിലിട്ട് സഖാക്കന്മാർ പരസ്യമായി സ്മാർത്ത വിചാരണ ചെയ്തിട്ടും അതിനെതിരെ കമാന്ന് ഒരക്ഷരം മിണ്ടാത്തവരൊക്കെ ഇന്ന് മുതൽ മീ ടു സ്ത്രീസുരക്ഷാ ബാനർ പൊക്കിപ്പിടിച്ചുകൊണ്ട് മുഖപുസ്തകകവലകളിൽ വിജയ് ബാബുവിനെതിരെ മാർച്ചും ധർണ്ണയും നടത്തും!
തന്നെ തടഞ്ഞുവച്ച് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന അധ്യാപികയുടെ പരാതിയിൽ രാജ്യസഭാ എംപിയും അഖിലേന്ത്യാ ഡിവൈഎഫ്ഐ അധ്യക്ഷനുമായ സഖാവ് എ എ റഹിമിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ സ്വന്തം ടൈംലൈൻ പട്ടികൾക്ക് പെറ്റു കിടക്കുവാൻ വേണ്ടി ദാനം ചെയ്ത പല പുരോഗമന - ബുദ്ധിജീവി സ്ത്രീരത്നങ്ങളും ഇന്ന് രാവിലെ മുതൽ നായകളെ ഓടിച്ച് ടൈംലൈൻ വെടിപ്പാക്കി തുടങ്ങിയിട്ടുണ്ട്. ഇനിയവിടെ നാട്ടുന്ന പോസ്റ്റുകളിൽ പാട്രിയാർക്കി തോരണങ്ങളും സ്ത്രീസമത്വപോസ്റ്ററുകളും തൂങ്ങി കിടക്കും. പിന്നെ പിന്തുണകളുടെയും ഐക്യദാർഢൃങ്ങളുടെയും വരവാണ്.

അനുകൂലമായ സാഹചര്യങ്ങൾ നമ്മളാൽ തന്നെ വേട്ടക്കാരനായി സൃഷ്ടിക്കപ്പെട്ടിട്ട്, പ്രതികരിക്കാനുള്ള അല്ലെങ്കിൽ ഉറക്കെ നോ പറയാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടും മിണ്ടാതിരുന്നു പിന്നെയും രണ്ട് വർഷം കഴിഞ്ഞ് മീ ടുവുമായി വന്ന് പ്രതികരിക്കുമ്പോൾ അത് ഏറ്റുപ്പിടിച്ച് ഐക്യദാർഢ്യം നൽകുന്നവർക്ക് റഹീം വിഷയം വരുമ്പോൾ കാലപ്പഴക്കം എന്ന ക്യാപ്സ്യൂൾ അഭികാമ്യമാകും.

എന്തായാലും ഒരൊറ്റ ലൈവ് കൊണ്ട് താഴിട്ടു ഭദ്രമായി പൂട്ടിക്കിടന്ന പല അന്തിണി പ്രൊഫൈലുകളുടെയും ഗേറ്റുകൾ മലർക്കെ തുറപ്പിച്ച വിജയ് ബാബുവിന് ഇരിക്കട്ടെ നൂറ് ഗുൽമോഹർ അഭിവാദ്യങ്ങൾ.

 

 

താങ്കൾക്കെതിരെ വന്ന ആരോപണം പീഡനമാണോ പകപോക്കലാണോയെന്ന് കാലം തെളിയിക്കട്ടെ! അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന ആരോപണത്തിലെ "അവസരം " എന്ന മുദ്രയിൽ ശരികേട് മുഴച്ചു നില്ക്കുന്നതിനാൽ തല്ക്കാലം അവളോടൊപ്പം നില്ക്കാൻ മനസ്സില്ല! നിലവിൽ അവനോടൊപ്പം നില്ക്കുന്നു. കിടപ്പറ ചുണ്ടി കാണിച്ചു കിട്ടുന്ന അവസരം സ്വീകരിക്കണോ നിഷേധിക്കണോ എന്നത് പേഴ്സണൽ ചോയ്സ് ആവുന്നതിനൊപ്പം ആത്മാഭിമാനം ഉള്ളാരു പെണ്ണിനെ തിരിച്ചറിയാനുള്ള ഒരു സിഗ്നേച്ചർ കൂടിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (7 minutes ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (25 minutes ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (43 minutes ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (52 minutes ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (1 hour ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (1 hour ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (2 hours ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (2 hours ago)

പോലീസ് പിടിമുറുക്കുമ്പോൾ അത്ഭുതം വർദ്ധിക്കുന്നു.  (2 hours ago)

സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (2 hours ago)

നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം....  (2 hours ago)

IRAN ലെഗോ വീഡിയോയുമായി ഇറാൻ  (2 hours ago)

Malayali Vartha Recommends