ഓഡിയോ ക്ലിപ്പിൽ തട്ടി ദിലീപ് വീഴുന്നു..പുതിയ ജഡ്ജി വരണം! ഹൈക്കോടതി ഇടപെടണം.. കാവ്യയെ ഉടൻ തൂക്കും

ദിലീപ് കേസ് കുഴഞ്ഞു മറിയുകയാണ്. ഒരുപാട് ചാനൽ ചർച്ചകളാണ് പല മാധ്യമങ്ങളും വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്നത്.പല പ്രമുഖർ ചർച്ചയിൽ പങ്കെടുക്കുകയും അവരുടെ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെക്കുന്നുമുണ്ട്..ഇപ്പോൾ SP George Joseph വളരെ പ്രധാനപ്പെട്ട ഒരു വിവരം പങ്കുവെക്കുകയാണ്..
ദിലീപിന്റേതായി പുറത്തുവന്ന പുതിയ ശബ്ദരേഖ കോടതിയെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നതാണെന്നാണ് SP George Joseph പറയുന്നത് .ചിലപ്പോൾ കോടതി നിരപരാധി ആയിരിക്കാം.എന്നിരുന്നാലും ഒരു സംശയത്തിന്റെ നിഴലിൽ നിൽക്കുകയാണ്.ഈ സാഹചര്യത്തിൽ ഈ കോടതിയുടെ വിചാരണയിൽ നിന്നും ദിലീപ് കേസ് മാറ്റുന്നതാകും ഉചിതമെന്നാണ് റ്റ് ജെ പറയുന്നത്.
അതിന് പകരം വേറെ ഒരു ലേഡി ജഡ്ജിനെ തന്നെ വെക്കാം.അല്ലങ്കിൽ ഇത്തരം ആരോപണം ഉയരുന്നത് കോടതിയോടുള്ള ജങ്ങളുടെ ബഹുമാനം കുറയാൻ ഇടയാകും..അതുകൊണ്ട് ഹൈക്കോടതി ഇടപെട്ട് ഇപ്പോഴത്തെ ജഡ്ജിന് പകരം പുതിയ ഒരു ലേഡി ജഡ്ജിനെ വെയ്ക്കണം എന്നാണ് Rtd. SP George Joseph അഭിപ്രായപ്പെടുന്നത്..അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം
https://www.facebook.com/Malayalivartha


























