Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും

തിരുവനന്തപുരത്തു നിന്ന് ലോക്മാന്യ തിലക് ടെര്‍മിനസിലേക്കോടുന്ന നേത്രാവതി എക്സ്പ്രസിന്റെ വേഗം വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

11 JUNE 2022 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം

സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..

വയോധികയെ വീട്ടിനുള്ളിലെ ശൗചാലയത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി...കിടപ്പിലായ ഭര്‍ത്താവിനെ ശൗചാലയത്തിലെത്തിച്ചിട്ടാണ് തീ കൊളുത്തിയത്

തിരുവനന്തപുരത്തു നിന്ന് ലോക്മാന്യ തിലക് ടെര്‍മിനസിലേക്കോടുന്ന നേത്രാവതി എക്സ്പ്രസിന്റെ വേഗം വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ.


കഴിഞ്ഞ മൂന്നു ദിവസമായി ബംഗളൂരുവില്‍ നടന്ന റെയില്‍വേ ടൈം ടേബിള്‍ സമിതി യോഗത്തിലാണ് തീരുമാനമായത്. കോട്ടയം ടെര്‍മിനസ് പൂര്‍ത്തിയാകുന്നതോടെ പുണെ-ഏറണാകുളം പൂര്‍ണ എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടാനും തീരുമാനമായി.




തിരുവനന്തപരുത്തു നിന്ന് പുറപ്പെടുന്ന നേത്രാവതിയുടെ വേഗമാണ് തത്കാലം വര്‍ദ്ധിപ്പിക്കുന്നത്. തിരിച്ചുള്ള ഓട്ടം പഴയ വേഗത്തില്‍ തന്നെയായിരിക്കും. ഇരുഭാഗത്തേക്കുമുള്ള ഓട്ടത്തിന് വേഗം വര്‍ധിപ്പിച്ച് നേത്രാവതിയെ സൂപ്പര്‍ ഫാസ്റ്റാക്കാമെന്ന മധ്യ റെയില്‍വേ ആലോചന ഫലം കണാതെപോയി.

വര്‍ദ്ധിപ്പിച്ച വേഗത്തില്‍ രണ്ട് മണിക്കൂറോളം യാത്രാസമയം ലാഭിക്കാന്‍ കഴിയും. കൊങ്കണ്‍ പാതയിലെ മണ്‍സൂണ്‍ സമയക്രമം അവസാനിച്ച ശേഷമാവും ഇത് നടപ്പാക്കുക. നേത്രാവതിയെ എല്‍.ടി.ടി.-മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ് ഇന്റര്‍ ലിങ്ക് ചെയ്യാനും തീരുമാനമായി.

 

തിരുവനന്തപരുത്ത് നിന്നും നേത്രാവതി നിലവിലുള്ള സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ മുംബൈയിലെത്തും. ഇവിടെയെത്തുന്ന നേത്രാവതിയുടെ റേക്ക്(വണ്ടി) മത്സ്യഗന്ധ എക്സ് പ്രസായി തിരിച്ചുപോകും. കാലത്ത് ഏഴരയോടെ മുംബൈയിലെത്തുന്ന മത്സ്യഗന്ധ എക്സ്പ്രസ് നേത്രാവതിയായി തിരികെപ്പോകും. രണ്ട് വണ്ടികള്‍ക്കുമായി എട്ടു റേക്കുകള്‍ ഉപയോഗിച്ചിരുന്നത് ഏഴാക്കി കുറയ്ക്കാനും കഴിയും.

കോട്ടയം ടെര്‍മിനസ് ഏകദേശം ഒരുമാസം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് ദക്ഷിണ റെയില്‍വേ നല്‍കിയ ഉറപ്പ്. ഇതോടെ പൂര്‍ണ എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടും. ഭാവിയില്‍ എല്‍.ടി.ടി.-ഏറണാകുളം തുരന്തോ എക്സ്പ്രസും കോട്ടയത്തേക്ക് നീട്ടാനും ആലോചനയിലുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (9 minutes ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (12 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (36 minutes ago)

മോഹന്‍ ഭാഗവത് എത്തും  (1 hour ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (3 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (4 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍  (5 hours ago)

പള്ളി വകയായുള്ള പഴയ കെട്ടിടത്തിന്റെ മുറിയില്‍ ഇന്ന് രാവിലെയാണ് ....  (5 hours ago)

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്  (5 hours ago)

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (5 hours ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (5 hours ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (5 hours ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (6 hours ago)

Malayali Vartha Recommends