Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബൊമ്മിയായി കസറി : ദേശീയ പുരസ്കാരത്തിൽ മികച്ച നടിയായി അപർണ ബാലമുരളി, സൂര്യ നടൻ, ബിജു മേനോൻ സ്വഭാവ നടൻ,മികച്ച സംവിധായകന്‍ സച്ചി ,മികച്ച ഗായികയ്ക്കുളള പുരസ്‌ക്കാരം നഞ്ചിയമ്മയ്ക്ക്,മലയാള സിനിമയ്ക് അഭിമാന നിമിഷം

22 JULY 2022 05:14 PM IST
മലയാളി വാര്‍ത്ത

 

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈ 22 വൈകുന്നേരം നാല് മണിയ്ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കൊവിഡ് 19 കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നില്ല. 2020 ലെ സിനിമകള്‍ക്കുള്ള അംഗീകാരമാണ് ഇത്തവ നല്‍കുന്നത്. അഞ്ച് വിഭാഗങ്ങളിലാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

 

 

 

മികച്ച നടനും നടിയും ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. മലയാളത്തില്‍ നിന്നും നടി അപര്‍ണ ബാലമുരൡയുടെ അടക്കം പേരുകള്‍ പരാമര്‍ശിക്കപ്പെട്ടതിനാല്‍ സിനിമാലോകം പ്രതീക്ഷയിലായി. ഒടുവില്‍ മികച്ച നടിയായി അപര്‍ണ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

 

 

 

 

2020 ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുളള പുരസ്‌കാരം അപര്‍ണ ബാലമുരളിയ്ക്ക് സുരൈ പ്രോട് എന്ന സിനിമയിലെ പ്രകടനമാണ് അപര്‍ണയ്ക്ക് ഈ അംഗീകാരം നേടി കൊടുത്തത്. ഇതേ സിനിമയിലെ നായക വേഷത്തിലൂടെ മികച്ച നടനുളള പുരസ്‌ക്കാരം സൂര്യയ്ക്ക് ലഭിച്ചു. സൂര്യയുടെ കൂടെ ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

 

 

 

 

 

 


മികച്ച സഹനടനുളള പുരസ്‌ക്കാരം ബിജു മേനോന്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയമാണ് ബിജു മേനോന് അംഗീകാരം നേടി കൊടുത്തത്. അതേ സമയം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ സിനിമയായി അയ്യപ്പനും കോശിയും മാറി.

 

  1. മികച്ച സംവിധായകന്‍ സച്ചി ( അയ്യപ്പനും കോശിയും)
  2. മികച്ച ആക്ഷന്‍ ഡയറക്ഷനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയ്ക്കും. രാജശേഖര്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നിവര്‍ക്കാണ് അംഗീകാരം.
  3. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം,
  4. മികച്ച സിനിമാ പുസ്തകം: അനൂപ് രാമകൃഷ്ണന്‍ (എംടി; അനുഭവങ്ങളുടെ പുസ്തകം),
  5. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിന് സ്പെഷ്യല്‍ ജൂറി പരാമര്‍ശം ലഭിച്ചു.
  6. മികച്ച മലയാള സിനിമ തിങ്കളാഴ്ച നിശ്ചയം.
  7. മികച്ച സംഗീത സംവിധായകന്‍- എസ് തമന്‍
  8. മികച്ച ഗായികയ്ക്കുളള പുരസ്‌ക്കാരം നഞ്ചിയമ്മയ്ക്ക്. അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് അംഗീകാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (46 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends