കണ്ണൂരിൽ വള്ളം മറിഞ്ഞ് അപകടം, മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍ ചൂടാട് അഴിമുഖത്താണ് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയങ്ങാടി സ്വദേശി പി.ജോണി (60) ആണ് മരിച്ചത്.
ചൂടാട് അഴിമുഖത്താണ് ഫൈബര്‍ വള്ളം മറിഞ്ഞത്.ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു .
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴയ്കക്ക് സാധ്യത ഉണ്ട്. കാസർകോഡ് ജില്ലയിൽ കൂടുതൽ മഴയ്ക്ക് സാധ്യത.
https://www.facebook.com/Malayalivartha