തൃശൂര്‍ ചേറ്റുവയില്‍ വന്‍ മദ്യവേട്ട... 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി യുവാക്കള്‍ പിടിയില്‍

ചേറ്റുവയില്‍ വന്‍ മദ്യവേട്ട. 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി യുവാക്കള്‍ പിടിയില്‍. മാഹിയില്‍ നിന്ന് കൊണ്ടുവന്ന മദ്യമാണ് പൊലീസ പിടികൂടിയത്.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ്, കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി എന്നിവരാണ് പിടിയിലായത്. മദ്യം കൊല്ലത്തേക്ക് കൊണ്ടുപോകും വഴിയാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്.
"
https://www.facebook.com/Malayalivartha