രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താനായി ശ്രമിച്ച 1162 ഗ്രാം സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി...

രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1162 ഗ്രാം സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സ് വിഭാഗം പിടികൂടി.പിടിച്ചെടുത്ത സ്വര്‍ണത്തിന് 55 ലക്ഷം രൂപ വില വരും.
ഇന്നലെ രാവിലെ 11 മണിക്ക് ദുബൈയില്‍ നിന്നും എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























