മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. 45-50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha