ഫെഡറലിസത്തെ തകര്‍ക്കാനും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമം... ഹീനമായ ജാതിബോധം രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ഫെഡറലിസത്തെ തകര്‍ക്കാനും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമം... ഹീനമായ ജാതിബോധം രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ഭരണഘടന വെല്ലുവിളിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള പരിമിതമായ അവകാശങ്ങള്‍ കേന്ദം ഇല്ലാതാക്കി. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കേന്ദ്രം കവര്‍ന്നെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎസ് സി എപ്ലോയിസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha























