Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കുമ്പോള്‍ ചാല ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് പെണ്‍കുട്ടികള്‍ എത്തും...

25 AUGUST 2022 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

കൈരളിയുടെ ത്രിതല വാഴ സംരക്ഷണം പിണറായി എയറില്‍; പിണറായി റിയാസ് വീണ... ഇപ്പോള്‍ കറക്ടായെന്ന് ട്രോള്‍,പാര്‍ട്ടി ചാനല്‍ മുഖ്യനെ മിസ്സ് ചെയ്യുന്നുവെന്ന് പൊങ്കാല,വീണ്ടും വീണ്ടും ടൂറിനെ ചര്‍ച്ചയാക്കുന്ന കൈരളിക്ക് നന്ദി,ഇതിലും ഗതികെട്ടൊരു മുഖ്യന്‍ ലോകത്ത് വേറെ കാണില്ല

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്... പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി കടയുടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവം; യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവാവിനെയും ഇത് വാങ്ങാനെത്തിയ മൂന്ന് യുവാക്കൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കുമ്പോള്‍ ചാല ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് പെണ്‍കുട്ടികള്‍ എത്തും. പെണ്‍കുട്ടികളുടെ പ്രവേശനോത്സവമാണ് ഇന്ന് നടക്കുക.

നാല് ദശാബ്ദത്തിന് ശേഷമാണ് ഈ വിദ്യാലയത്തിലേക്ക് പെണ്‍കുട്ടികള്‍ പഠിക്കാന്‍ എത്തുന്നത്. രാവിലെ 9.30 ഓടെ സ്വീകരണ സമ്മേളനം ആരംഭിക്കും. ഇതില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും പങ്കെടുക്കും, മന്ത്രിയാണ് പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കുന്നത്.



ഫലവൃക്ഷത്തൈകള്‍ നല്‍കി വിദ്യാര്‍ത്ഥിനികളെ സ്‌കൂളിലേക്ക് സ്വീകരിക്കും. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള ഏക വിദ്യാലയമാണ് ചാല ഗവണ്‍മെന്റ് സ്‌കൂള്‍.

കുട്ടികളുടെ എണ്ണം കൂടിയപ്പോഴാണ് ഗേള്‍സ് സ്‌കൂള്‍, തമിഴ് സ്‌കൂള്‍, ബോയ്‌സ് സ്‌കൂള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചത്. അത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മിക്‌സഡ് സ്‌കൂള്‍ ആക്കി മാറ്റുകയാണ്. ആകെ 18 പെണ്‍കുട്ടികളാണ് സ്‌കൂളിലെ ലിസ്റ്റിലുള്ളത്. ഇതില്‍ 12 പേര്‍ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനിയും കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 a
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈരളിയുടെ ത്രിതല വാഴ സംരക്ഷണം പിണറായി എയറില്‍; പിണറായി റിയാസ് വീണ... ഇപ്പോള്‍ കറക്ടായെന്ന് ട്രോള്‍,പാര്‍ട്ടി ചാനല്‍ മുഖ്യനെ മിസ്സ് ചെയ്യുന്നുവെന്ന് പൊങ്കാല,വീണ്ടും വീണ്ടും ടൂറിനെ ചര്‍ച്ചയാക്കുന്ന കൈര  (13 minutes ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്... പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (19 minutes ago)

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ആഘോഷം സിനിമാ സ്‌റ്റൈലില്‍  (39 minutes ago)

അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കിയില്ല... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി  (1 hour ago)

ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി കടയുടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (1 hour ago)

കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവം; യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവാവിനെയും ഇത് വാങ്ങാനെത്തിയ മൂന്ന് യുവാക്കൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തി  (1 hour ago)

പാഴ്സൽ വാങ്ങിയതിനു ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിച്ചു; തടയാൻ ശ്രമിച്ച ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ കയ്യേറ്റം ചെയ്യുകയും കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു; പ്രതിയെ പ  (1 hour ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം കടുക്കുന്നതിനിടെ ചര്‍ച്ചയ്ക്ക് തയാറായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍  (1 hour ago)

കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചു; ബെൽറ്റ് വച്ച് അടിച്ചു; പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; നവവരനും പോലീസിനുമെതിരേ യുവതിയുടെ നിർണായക വെളിപ്പെടുത്തൽ  (1 hour ago)

മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം  (2 hours ago)

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്  (2 hours ago)

Malayali Vartha Recommends