Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

"സഹജീവികളുടെ കണ്ണീരൊപ്പാൻ കഴിയുന്നവർ പുണ്യാത്മാക്കൾ, അങ്ങനെ എങ്കിൽ ഈ കുടുംബം പുണ്യ കുടുംബം തന്നെ, മരണത്തിലും ഗോപികാറാണി മഹാറാണിയായി തന്നെ വിടവാങ്ങി", മസ്തിഷ്‌കമരണം സംഭവിച്ച ഗോപിക ടീച്ചറിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച കുടുംബത്തെ പ്രശംസിച്ച് സന്ദീപ് വാചസ്പതി...!!

25 AUGUST 2022 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

മസ്തിഷ്‌കമരണം സംഭവിച്ച ശാസ്തമംഗലം ആര്‍.കെ.ഡി. എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപിക ഗോപികറാണിയുടെ അവയവങ്ങൾ ​ദാനം ചെയ്യാനുള്ള കുടുംബത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സഹജീവികളുടെ കണ്ണീരൊപ്പാൻ കഴിയുന്നവർ പുണ്യാത്മാക്കൾ, അങ്ങനെ എങ്കിൽ ഈ കുടുംബം പുണ്യ കുടുംബം തന്നെ ഗോപിക ചേച്ചി മോക്ഷ പദം പ്രാപിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ല പുഷ്പഗിരിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും കിംസിലും ശ്രീചിത്രയിലും ഉള്ള 7 പേരെയാണ് അച്ഛനും മകനും ചേർന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃദയ സ്പർശിയായ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാചസ്പതി കുടുംബത്തിന്റെ തീരുമാനത്തെ പ്രശംസിച്ചത്.

സന്ദീപ് വാചസ്പതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മരണത്തിലും ഗോപികാറാണി മഹാറാണിയായി തന്നെ വിടവാങ്ങി. 7 പേർക്ക് ജീവിതം നൽകിയാണ് പ്രിയപ്പെട്ട പ്രവീണിൻ്റെ ഭാര്യ ഗോപിക യാത്രയായത്. ഗോപികയെ ശ്രീചിത്രയിൽ പ്രവേശിപ്പിച്ചു എന്ന പ്രവീണിൻ്റെ മെസ്സേജ് ഇടിത്തീ പോലെയാണ് തോന്നിയത്. തിരുവനന്തപുരം നഗരം ഒന്നടങ്കം കഴിഞ്ഞ 4 ദിവസമായി ശ്രീചിത്രയിലേക്ക് ഒഴുകിയെത്തി. പരോപകരം എന്ന വാക്കിൻ്റെ പര്യായമായ പ്രവീണിനോടുള്ള കടപ്പാട് മാത്രമല്ല ഗോപിക ടീച്ചറോടുള്ള സ്നേഹവും അതിന് കാരണമായി.

ഇനിയൊരു തിരിച്ചു വരവ് സാധ്യമല്ലെന്ന് അറിഞ്ഞെങ്കിലും അവസാന നിമിഷം വരെ ഒരു അത്ഭുതത്തിനായി പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. എല്ലാവരെയും ദുഃഖ കടലിലാക്കി നാൽപ്പത്തി ഏഴാം വയസിൽ ഗോപിക റാണി യാത്രയായി. നൂറു കണക്കിന് രോഗികൾക്ക് സഹായ ഹസ്തം നൽകിയ പ്രവീണിൻ്റെ മനസ്സ് ഭാര്യയുടെ മരണത്തിലും മറ്റുള്ളവരെ പറ്റിയായിരുന്നു ചിന്തിച്ചത്. ചേച്ചിയുടെ അവയവങ്ങൾ ദാനം ചെയ്യാം എന്ന നിർദ്ദേശം മടിച്ചു മടിച്ചാണ് മുന്നോട്ട് വെച്ചത്. പക്ഷേ എന്നെ ഞെട്ടിച്ച് പ്രവീണും മകൻ പ്രാണും ഉടനടി സമ്മതം മൂളി.

ഉന്നതമായ നിലവാരം ഉള്ളവർക്ക് മാത്രം സാധിക്കുന്ന കാര്യം. തിരുവല്ല പുഷ്പഗിരിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും കിംസിലും ശ്രീചിത്രയിലും ഉള്ള 7 പേരെയാണ് അച്ഛനും മകനും ചേർന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നത്. സഹജീവികളുടെ കണ്ണീരൊപ്പാൻ കഴിയുന്നവർ പുണ്യാത്മാക്കളാണ്. അങ്ങനെ എങ്കിൽ ഈ കുടുംബം പുണ്യ കുടുംബം തന്നെ. ഗോപിക ചേച്ചി മോക്ഷ പദം പ്രാപിക്കും എന്ന കാര്യത്തിൽ സംശയമില്ല. സ്വർ ലോകത്തിൽ ഇരുന്ന് ഇതൊക്കെ കണ്ട് ഗോപിക ചേച്ചി സന്തോഷിക്കുന്നുണ്ടാകും. ചേച്ചിക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു കുടുംബം ഉണ്ടായതിൽ. ഹരി ഓം..............

പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെ മകളാണ് ഗോപിക. ശാസ്തമംഗലം എൻ.എസ്.എസ്. എച്ച്.എസ്.എസിലെ അധ്യാപികയും സ്റ്റുഡൻ്റ്സ് പൊലീസ് കോഓർഡിനേറ്ററും കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (2 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (2 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (2 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (2 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (3 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (4 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends