Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്‍ലാല്‍...


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...


പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...

"ഇരട്ട ചങ്കാണെന്ന് പറഞ്ഞത് ഞങ്ങൾ അതേ ഞങ്ങൾ പറയുന്നു ഇത് അഴുകിയ ചങ്കൻ "വീടും സ്വത്തും കടലെടുത്തു: അഞ്ചുവർഷമായി അഭയാർഥികളായി 335 കുടുംബങ്ങള്‍!! പോകാനിടമില്ലാത്ത 71 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നരകജീവിതം അനുഭവിക്കുന്നു!!

25 AUGUST 2022 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോ​ഗ്യ പരിപാലനം...സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ‌...ജൂലൈ മാസം വരെ 1.52 കോടി രൂപയാണ് മന്ത്രിമാർ ചെവഴിച്ചത്... മുഖ്യമന്ത്രിയാണ് മുൻപന്തിയിൽ...

 


വൈദ്യുതി കണക്ഷനില്ല. തൊട്ടടുത്ത അങ്കണവാടിയിൽ നിന്ന് കേബിൾ വലിച്ചാണ് വെളിച്ചം എത്തിച്ചിരിക്കുന്നത്. കുടിവെള്ള സംഭരണിക്ക് മൂടിയില്ല. ആകെയുള്ളത് രണ്ട് ശൗചാലയം. കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമായവർവരെ ഇക്കൂട്ടത്തിലുണ്ട്. സ്‌കൂൾ, കോളേജ് വിദ്യാർഥികൾ പഠനസൗകര്യമില്ലാതെ പ്രയാസത്തിലാണ്. മഴയില്ലാത്തപ്പോൾ കെട്ടിടത്തിന്റെ ടെറസിലാണ് പലരുടെയും ഉറക്കം. സ്‌കൂൾ ഹാളിന്റെ മൂലയ്ക്ക് സാരി വലിച്ചു കെട്ടിയാണ് വസ്ത്രം മാറുന്നത്. പെൺമക്കൾക്കുപോലും സ്വകാര്യതയില്ല. ഇതേ അവസ്ഥ തനെയാണ് ഗോഡൗണിലും. നിന്നു തിരിയാൻ സ്ഥലമില്ലാത്ത കുടുസുമുറികൾ വസ്ത്രംമാറാനോ ശൗചാലയം ഉപയോഗിക്കാനോ സൗകര്യമില്ലാത്ത സ്ത്ഥി.

 

 

 

 

 

 

വലിയതുറയിൽ കടലെടുത്ത വീടുകളിൽ നിന്നാണ് ഇവർ താത്കാലിക സ്ഥലങ്ങളിലേക്ക്‌ ഓടിയെത്തിയത്. വർഷം നാലുകഴിഞ്ഞിട്ടും ദുരിതജീവിതത്തിന് അറുതിയായില്ല. കടൽപ്പാലത്തിന് സമീപത്തെ ഗോഡൗണുകളിലും വലിയതുറ യു.പി. സ്‌കൂളിലും തൊട്ടടുത്ത ബഡ്‌സ് സ്‌കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകൾ. വീടുകൾ കടലെടുത്തപ്പോൾ ജീവനുംകൊണ്ട് ഓടിയെത്തിയതാണ് ഇവിടെ.

 

 

 

 

 

''വർഷങ്ങളായി ഇവിടെയെത്തിയിട്ട്. ആരും തിരിഞ്ഞുനോക്കുന്നില്ല. വീടും സ്വത്തും കടലെടുത്തു. വാടക വീട് എന്നത് ഇതിനു മുൻപും പല തവണ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അതുകൊണ്ട് താനെ സര്കാരിന്റെ ഈ നിലപാടിനോടും ഇപ്പോഴും വിശ്വാസമില്ല.ഇവിടെ കടുത്ത മാനസിക സംഘർഷത്തിലാണ് കുടുംബാംഗങ്ങൾ താമസിക്കുന്നത്. 20 കുടുംബങ്ങളാണ് ഗോഡൗണിൽ ആറടിനീളത്തിൽ ഒരുക്കിയിട്ടുള്ള ഷെഡ്ഡുകളിൽ കഴിയുന്നത്. 20 അടിയോളം പൊക്കത്തിൽ കരിങ്കല്ല് കെട്ടിയുയർത്തിയ ഗോഡൗണിനുള്ളിൽ നടുക്ക് വഴിവിട്ട് ഇരുവശത്തുമായി 20 പേർക്കുള്ള ഷെഡ്ഡ് ഒരുക്കിയിട്ടുണ്ട്. ഒറ്റമുറി ഷെഡ്ഡിനുള്ളിൽ കുടുംബമായി കഴിയാനാവുന്നില്ലെന്ന് അവർ പറയുന്നു.ഉദ്യോഗസ്ഥർ വന്ന് കണക്കെടുപ്പ് കഴിഞ്ഞ് പോയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വീടെന്ന ഇവരുടെ സ്വപ്നത്തിന് പരിഹാരമായില്ല. വലിയതുറ യു.പി.സ്‌കൂളിലെ താമസക്കാരുടേ അവസ്ഥയും സമാനമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (8 minutes ago)

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു  (16 minutes ago)

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്  (33 minutes ago)

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (11 hours ago)

സ്വർണ വില  (13 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (13 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (14 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (14 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (14 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (15 hours ago)

ഭക്തർ ഇളകി  (15 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (15 hours ago)

TREATMENT കണക്കുകൾ പുറത്ത്...  (15 hours ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (15 hours ago)

അജ്മലും ശ്രീക്കുട്ടിയും  (15 hours ago)

Malayali Vartha Recommends