Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

ഞെട്ടൽ മാറാതെ... ട്രെയിൻ പുറപ്പെടുന്നതിന് മുന്നേ വനിതാ കോച്ചിൽ നിന്ന് ബഹളം; സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി ആർപിഎഫ് വനിത കോൺസ്റ്റബിൾ എന്താണ് സംഭവം എന്നറിയാൻ അങ്ങോട്ടേക്ക് പോയി; മദ്യലഹരിയിൽ ലേഡീസ് കോച്ചിൽ കൂത്താടി യുവാവ്; ഇയാളോട് ഇറങ്ങാൻ പറഞ്ഞപ്പോൾ അപ്രതീക്ഷിതമായി ആക്രമണം; കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കോൺസ്റ്റബിളിനെ വെട്ടി; വീണ്ടും ആക്രമിച്ചാലോ എന്ന് ഭയന്ന് ഓടുന്ന ട്രെയിനിൽ നിന്നും രക്തം ഒലിക്കുന്ന ശരീരവുമായി അവർ ചാടി; പിന്നാലെ ചാടിയ അക്രമി ചെയ്തത് മറ്റൊന്ന്!

25 AUGUST 2022 10:32 AM IST
മലയാളി വാര്‍ത്ത

മലയാളി ആർപിഎഫ് വനിത കോൺസ്റ്റബിളിന് നേരെ ട്രെയിനിൽ വച്ച് ആക്രമണം. ട്രെയിനിൽ വച്ച് ഇവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ചെന്നൈയിൽ സബർബൻ ട്രെയിനിൽ വച്ചായിരുന്നു കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായത്. വടകര പുറമേരിയിലെ എൻഎൻ ആശിർവയ്ക്കാണ് (23) വെട്ടേറ്റത്.

ബുധനാഴ്ച രാത്രി ഒൻപതു മണിക്കാണ് സംഭവങ്ങളുടെ തുടക്കം. ചെന്നൈ ബീച്ചിൽ നിന്ന് വേളാച്ചേരിയിലേക്ക് പോകുകയായിരുന്നു സബർബൻ ട്രെയിൻ. ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നെ പിറകിലെ വനിതാ കോച്ചിൽ നിന്ന് ബഹളം കേട്ടു. അപ്പോൾ എന്താണ് സംഭവം എന്നറിയാൻ ആശിർവ അങ്ങോട്ടേക്ക് പോയി. മദ്യലഹരിയിലുള്ള യുവാവ് ലേഡീസ് കോച്ചിൽ കയറി ബഹളമുണ്ടാക്കുകയായിരുന്നു.

ഇയാളോട് യാത്രക്കാർ ഇറങ്ങിപ്പോകാൻ പറഞ്ഞു. പക്ഷേ ഇയാൾ അത് വകവച്ചില്ല. സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ആശിർവ അങ്ങോട്ട് ചെന്ന് ഇയാളോട് ഇറങ്ങാൻ പറഞ്ഞു. എന്നാൽ അയാൾ അത് കേട്ടില്ല. വീണ്ടും ഇറങ്ങാൻ പറഞ്ഞപ്പോൾ ഇയാൾ കയ്യിലുണ്ടായിരുന്ന വലിയ കത്തിയെടുത്ത് ആശിർവയെ വെട്ടി. അപ്പോഴേക്കും തീവണ്ടി പുറപ്പെട്ടു.

വീണ്ടും ആക്രമിച്ചാലോ എന്ന് കരുതി ഇവർ രക്തം ഒലിപ്പിച്ചു കൊണ്ട് പ്ലാറ്റ്ഫോമിലേക്ക് ചാടി. പിന്നാലെ അക്രമിയും ചാടി എങ്കിലും അയാൾ രക്ഷപ്പെട്ടു. ആശിർവയെ പെരമ്പൂർ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കത്തികൊണ്ടുള്ള വെട്ടിൽ കഴുത്തിലും നെഞ്ചിലും മുറിവേൽക്കുകയുണ്ടായി. വളരെയധികം നടുക്കുന്ന ഒരു സംഭവം തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (16 minutes ago)

ശബരിമലയില്‍ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂര്‍ത്താണെന്ന് കെ. മുരളീധരന്‍  (27 minutes ago)

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ!!  (2 hours ago)

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ  (2 hours ago)

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ ...  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു  (3 hours ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (3 hours ago)

തിരുഃ മെഡിക്കൽ കോളേജിലെ ഡയപ്പർ ജ്യൂസ് വീണയെ കൊണ്ട് കുടിപ്പിക്ക്...! ജനം തെരുവിൽ പച്ചയ്ക്ക് തെറിവിളി...!  (3 hours ago)

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (4 hours ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (4 hours ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (4 hours ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (4 hours ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (4 hours ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends