Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഒരു വർഷം ലഹരി കടത്തിൽ പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലാവുന്നത് നൂറുകണക്കിനു യുവാക്കൾ; ഒരിക്കൽ ശിക്ഷിക്കപ്പെട്ടാൽ സമൂഹത്തിൽ സാധാരണ ജീവിത്തിലേക്കു തിരികെയെത്തുക എന്നതു വിഷമകരം, പിന്നിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ....

25 AUGUST 2022 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

സംസ്ഥാനത്ത് ലഹരിക്ക് അടിമപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. മാത്രമല്ല ലഹരി കടത്തുന്നവരുടെ എണ്ണവും വര്ധിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വർഷം നൂറുകണക്കിനു യുവാക്കളാണു ലഹരി കടത്തിൽ പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലാകുന്നത്. ഒരിക്കൽ ശിക്ഷിക്കപ്പെട്ടാൽ തന്നെ സമൂഹത്തിൽ സാധാരണ ജീവിത്തിലേക്കു തിരികെയെത്തുക എന്നതു ഏറെ വിഷമകരമാണ്. കൃത്യമായ വിവരങ്ങൾ ലഭിച്ച ശേഷം നടക്കുന്ന തിരച്ചിലുകൾക്കൊടുവിലാണു പല കേസുകളിലും പ്രതികളിൽ നിന്നു ലഹരി മരുന്നുകൾ കണ്ടെടുക്കുന്നത് പോലും.

അതോടൊപ്പം തന്നെ കൂട്ടത്തിലുള്ളവരോ ഉപയോക്താക്കളോ തന്നെയാകാം ഒറ്റുകാർ എന്നത്. ഇതിലെ വലിയ മീനുകളെ പോലും നീണ്ട കാലം നിരീക്ഷിച്ച ശേഷമാണ് എക്സൈസും പൊലീസും വലയിലാക്കുന്നത്. എന്നാൽ പുതുതലമുറയിലെ യുവാക്കളെയാണു ലഹരികടത്തിനു പ്രധാനമായും ഉപയോഗിച്ചു വരുന്നത്. ലഹരി ഉപയോഗം അഡിക്‌ഷനിലേക്കു വഴിമാറുന്നതോടെ പണത്തിനായി ലഹരി കാരിയറായി യുവതീ യുവാക്കൾ മാറുകയും ചെയ്യുന്നു.

കൂടാതെ ദൂരപ്രദേശങ്ങളിൽ നിന്നെത്തി പഠിക്കുന്ന വിദ്യാർഥികളാണു ലഹരിയുടെ കെണികളിൽ പ്രധാനമായും അകപ്പെടുത്തത്. ഒളിപ്പിക്കാനും ഉപയോഗിക്കാനുമുള്ള എളുപ്പമാണ് യുവാക്കളെ സിന്തറ്റിക് ലഹരികളിലേക്ക് പൊതുവെ ആകർഷിക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നെത്തി പഠിക്കുന്ന വിദ്യാർഥികൾ കൂടുതലുള്ള കേന്ദ്രങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്താണു ലഹരി മാഫിയ പ്രവർത്തിക്കുന്നത് എന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അധികകാലം ഒരു സ്ഥലത്തു തന്നെ ഇവർ താമസിക്കാറില്ല. കൂടുതൽ പേരിലേക്ക് ലഹരി വ്യാപാരം എത്തിക്കുകയാണ് ലക്ഷ്യം എന്നത്.

ആയതിനാൽ തന്നെ അതിർത്തികളിൽ നിന്നുള്ള ലഹരി കടത്തിനു യുവതികളെ കൂടെക്കൂട്ടിയാൽ പരിശോധനയുണ്ടാവില്ലെന്നാണു സംഘങ്ങളുടെ പൊതുവേയുള്ള ധാരണ. എന്നാൽ എക്സൈസും പൊലീസും ഒരു പടികൂടി കടന്നുചിന്തിക്കാൻ തുടങ്ങിയതു ലഹരിമാഫിയയ്ക്കു കാര്യങ്ങൾ കഠിനമാക്കിയിട്ടുണ്ട്. പൺകുട്ടികളെ വലയിൽ വീഴ്ത്തി ലഹരിക്ക് അടിമയാക്കി കാരിയറുകളായി ഉപയോഗിക്കുന്ന സംഭവങ്ങളും കേരളത്തിൽ പൊതുവെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലഹരി വ്യാപാരത്തിനു മുറികളും വീടുകളും വാടകയ്ക്കെടുക്കുന്നവരും സ്ത്രീകളെ കൂടെക്കൂട്ടുകയും ചെയ്യുന്നു. വൻ നഗരങ്ങളിൽ തന്നെ ഫ്ലാറ്റുകൾ വാടകയ്ക്കെടുത്തു നടക്കുന്ന ലഹരി വ്യാപാരങ്ങൾ പിടക്കപ്പെടുമ്പോഴും സ്ത്രീകളും ഉൾപ്പെടുന്നതു നിത്യസംഭവമായി മാറിയിരിക്കുകയാണ്.

അതേസമയം രാസലഹരിയും കഞ്ചാവും അതിർത്തിയിലൂടെ ജില്ലയിലേക്കെത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് എന്നത്. കേരള തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളിലും വനാന്തർഭാഗങ്ങളിലും പൊലീസ് ഡോഗ് സ്ക്വാഡിന്റെ പരിശോധന കടുപ്പിച്ചിട്ടുണ്ട്. കമ്പംമെട്ട് കുമളി ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ചാണ് പൊതുവെ പരിശോധന നടന്നത്. ഓണത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി ഒഴുക്കുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇന്നലെ എക്സൈസ്, പൊലീസ് ഡോഗ് സ്ക്വാഡുമായി ചേർന്ന് കമ്പംമെട്ട്, കുമളി ചെക്ക് പോസ്റ്റ് പരിധിയിലാണ് പരിശോധന നടത്തിയിരുന്നത്. വരും ദിവസങ്ങളിൽ തമിഴ്നാട് പൊലീസുമായി ചേർന്ന് അതിർത്തി പ്രദേശങ്ങളിൽ സംയുക്ത പരിശോധനകൾ നടത്തുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends