Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

പെണ്‍കുട്ടിയെ മാറിമാറി പീഢിപ്പിച്ച് അനിയന്‍ സഖാവും ചേട്ടന്‍ സഖാവും രക്ഷിക്കാനുള്ള പാര്‍ട്ടി നീക്കം പാളി സ്‌കൂളിലെ കൗണ്‍സിലിംഗില്‍ സത്യം പുറത്ത്

25 AUGUST 2022 10:06 PM IST
മലയാളി വാര്‍ത്ത

More Stories...

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സോഷ്യല്‍ മീഡിയയുടെ വരവോടുകൂടിയാണ് ഈ പീഡന വാര്‍ത്തകള്‍ കുടുതലായി പുറത്തു വന്നുതുടങ്ങിയത്. ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ച ഒരു വീഡിയോ ഉണ്ട്. രാത്രിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന യുവതി. ഒരു ഓട്ടോയ്ക്ക് കൈകാണിക്കുന്നു. രാത്രിയായതുകൊണ്ട് പേടിച്ചു നിന്ന ആ യുവതി ഓട്ടോയില്‍ സഖാവിന്റെ പേര് കാണ്ടതോടെ പേടിയൊക്കെ മാറി പുഞ്ചിരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ ആ ഓട്ടോയില്‍ കയറുന്നതാണ് ആ വീഡിയോ. ആ വീഡിയോ ഇപ്പോ വെറും കോമഡിയാണ്. സഖാക്കന്മാരുടെ പീഡനവും. അവരാല്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണവും കൂടി വരികയാണ്. പാര്‍ട്ടിയാപ്പീസില്‍ പോലും ഒരു യുവതിയും സുരക്ഷിതയല്ല എന്നത് കേരളം കണ്ടറിഞ്ഞ കാര്യമാണ്

ഇപ്പോഴിതാ അനിയന്‍ സഖാവും ചേട്ടന്‍ സഖാവും അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ മാറി മാറി പീഡിപ്പിച്ചതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഈ പീഡന വിവരം പുറത്തുവരുന്നത്. സ്‌കൂളിലെ കൗണ്‍സിലിംഗിലൂടെയാണ്.

സ്‌കൂള്‍ അധികൃതര്‍ സംഭവം പൊലീസിനെ അറിയിച്ചതോടുകൂടി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്ന സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്‌ഘോഷ് (22) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അജീഷ് പാറക്കളത്തെ ഡിവൈഎഫ്‌ഐ. പ്രാദേശിക നേതാവും സിപിഎം. പ്രവര്‍ത്തകനും ചിന്ത വായനശാലാ ഭാരവാഹിയുമാണ്. ഡിവൈഎഫ്‌ഐ പെരുമാട്ടി യൂണിറ്റ് വൈസ് പ്രസിഡന്റാണ് അജീഷ്. സഹോദരന്‍ അജയ്‌ഘോഷ് എസ്.എഫ്.ഐ.നേതാവാണ്. സമ്മര്‍ദ്ദം അതിജീവിച്ച് പോലീസ് അറസ്റ്റ് ചെയ്തതോടെ ഇരുവര്‍ക്കുമെതിരേ നടപടിയെടുത്ത് തലയൂരാനുള്ള ശ്രമിത്തിലാണ് സംഘടന. സ്‌കൂളില്‍നടന്ന കൗണ്‍സലിങ്ങിനിടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അടുത്ത ബന്ധുവാണ് പെണ്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണിന് നെറ്റ് വര്‍ക്ക് ശരിയാക്കി കൊടുക്കാനാണ് അജയ് ഘോഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ അച്ഛനെ കൊല്ലുമെന്ന് പറഞ്ഞു. ഇത് ചേട്ടനും അറിഞ്ഞു. ഇതോടെ ചേട്ടന്‍ അജീഷും വീട്ടിലെത്തി. പീഡനം ചേട്ടനും തുടരുന്നു. ഇതോടെ പെണ്‍കുട്ടി മാനസികമായി തകര്‍ന്നു. പഠനത്തില്‍ പിന്നോക്കം പോയി. പഠിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടിയുടെ മാറ്റം അദ്ധ്യാപകര്‍ ശ്രദ്ധിച്ചു.

അവര്‍ കൗണ്‍സിലിങ് നടത്തി. ഇതോടെയാണ് പീഡനം പെണ്‍കുട്ടി പുറത്തു പറഞ്ഞത്. ഇതോടെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പൊലീസില്‍ പരാതി കൊടുത്തു. മീനാക്ഷിപുരം പൊലീസ് കേസെടുത്തു. ഇതിനിടെ നേതാക്കളെ രക്ഷിക്കാന്‍ ചില ശ്രമം എത്തി. എന്നാല്‍ പ്രശ്‌നം പീഡനമാണ് കര്‍ശന നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. അതിനിടെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതിവളപ്പില്‍വെച്ച് പൊലീസ് വിലങ്ങഴിച്ചു. അപ്പോള്‍ അജയ്‌ഘോഷ് പൊലീസിനെ വെട്ടിച്ച് മതില്‍ചാടി സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍പ്പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈയ്ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന്, ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം ജയിലിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (1 hour ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (1 hour ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (1 hour ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (1 hour ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (1 hour ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (2 hours ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (2 hours ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (2 hours ago)

ജ്വല്ലറിക്കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി  (2 hours ago)

മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...  (2 hours ago)

ബെംഗളൂരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ച സംഭവം: വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം അമിത വേഗത്തിലായതാണ് അപകട കാരണം  (2 hours ago)

തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (3 hours ago)

ശബരിമലയില്‍ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂര്‍ത്താണെന്ന് കെ. മുരളീധരന്‍  (3 hours ago)

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ!!  (4 hours ago)

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ  (5 hours ago)

Malayali Vartha Recommends