Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇനിയെങ്ങനെ മോദിയെ കളിയാക്കും... എന്‍ഡിടിവിയ്ക്ക് എട്ടിന്റെ പണിയുമായി സാക്ഷാല്‍ അദാനി തന്നെ രംഗത്തെത്തിയപ്പോള്‍ എല്ലാം തീര്‍ന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന എന്‍ഡിടിവിയ്ക്ക് വന്‍ മാറ്റം വരും; മാധ്യമ രംഗത്തെ മാന്‍ഡ്രോക്കായി അദാനി

26 AUGUST 2022 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ഇന്ത്യയിലെ പ്രമുഖ വ്യവസായിയും നരേന്ദ്ര മോദിയുടെ സുഹൃത്തും അദാനി ഗ്രൂപ്പ് ഉടമയുമായ അദാനി മാധ്യമ രംഗത്തും ശക്തമായ ചുവട് വയ്ക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അദാനി ഗ്രൂപ്പ് മാധ്യമ മേഖലയില്‍ നടത്തുന്ന രണ്ടാമത്തെ പ്രധാന നിക്ഷേപമാണ് ഇപ്പോള്‍ എന്‍ഡിടിവിയില്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന എന്‍ഡിടിവിയ്ക്ക് വന്‍ മാറ്റം വരും.

മെയ് മാസത്തില്‍ രാഘവ് ബാലിന്റെ ക്വിന്റില്യണ്‍ ബിസിനസ് മീഡിയ െ്രെപവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ വെളിപ്പെടുത്താത്ത തുകയ്ക്ക് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. അതേ സമയം കഴിഞ്ഞ ദിവസമിറക്കിയ വാര്‍ത്ത കുറിപ്പില്‍ തന്നെ എന്‍ഡിടിവിയില്‍ തങ്ങള്‍ക്കുള്ള താല്‍പ്പര്യം അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്.

പുതിയ യുഗത്തില്‍ മാധ്യമങ്ങളുടെ പുതിയ വഴി ഒരുക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ ഒരുക്കുന്നതെന്നും, ഈ ഏറ്റെടുക്കല്‍ സുപ്രധാന നാഴികക്കല്ലാണെന്നും എഎംഎന്‍എല്‍ സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരെയും ഉപഭോക്താക്കളെയും ഇന്ത്യയില്‍ താല്‍പ്പര്യമുള്ളവരെയും വിവരങ്ങളും അറിവും ഉപയോഗിച്ച് ശാക്തീകരിക്കാന്‍ എഎംഎന്‍എല്‍ ശ്രമിക്കുന്നു. എന്‍ഡിടിവി ഞങ്ങളുടെ കാഴ്ചപ്പാടില്‍ എത്തിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രക്ഷേപണവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ്. വാര്‍ത്താ വിതരണത്തില്‍ എന്‍ഡിടിവിയുടെ നേതൃത്വം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.

അദാനി ഗ്രൂപ്പിന്റെ എന്‍ഡിടിവി ഏറ്റെടുക്കുന്നു എന്ന വാര്‍ത്ത വന്നതോടെ ഓഹരി വിപണിയില്‍ എന്‍ഡിടിവി ഓഹരികളില്‍ 5 ശതമാനം വളര്‍ച്ചയാണ് അദാനി എന്‍ഡിടിവി വാങ്ങുന്നു എന്ന വാര്‍ത്ത മൂലം ഉണ്ടായത്. എന്തായാലും അംബാനിയുടെ റിലയന്‍സ് ചുവടുറപ്പിച്ച ഒരു മേഖലയിലേക്ക് കൂടി അദാനി ചുവടുവയ്ക്കുന്നു എന്നതാണ് ഈ വാര്‍ത്തയുടെ മറുവശം. നേരത്തെ 5ജി ലേലത്തില്‍ പങ്കെടുത്ത് അദാനി ഗ്രൂപ്പ് ടെലികോം രംഗത്തും തങ്ങള്‍ ഭാവിയില്‍ ഉണ്ടാകും എന്ന സൂചന നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാധ്യമ രംഗത്തെ അദാനിയുടെ അരങ്ങേറ്റം. രാജ്യത്തെ പ്രധാന മാധ്യമ സ്ഥാപനമായ നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പിനെ സ്വന്തമാക്കി അംബാനി ഇന്ത്യന്‍ മാധ്യമ രംഗത്തേക്ക് ചുവടുവച്ചതിന് സമാനമാണ് അദാനിയുടെ നീക്കം എന്ന് പറയാം. എന്നാല്‍ അംബാനിയെക്കാള്‍ നാടകീയമായാണ് അദാനി ഈ രംഗത്തേക്ക് വന്നത് എന്ന് പറയേണ്ടിവരും. എന്‍ഡിടിവി പ്രമോട്ടര്‍മാരായ പ്രണോയ് റോയി, രാധിക റോയ് എന്നിവര്‍ പോലും അദാനി ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രസ് റിലീസ് ഇറങ്ങും വരെ ഈ കാര്യം അറിഞ്ഞില്ലെന്നതാണ്.

2009-10 കാലഘട്ടത്തില്‍ അതിന്റെ പ്രമോട്ടര്‍മാര്‍ എന്‍ഡിടിവിക്കുവേണ്ടി വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ െ്രെപവറ്റ് ലിമിറ്റഡില്‍നിന്ന് രണ്ട് ഘട്ടമായി വായ്പയെടുത്തതാണ് എല്ലാത്തിന്റെയും തുടക്കം. രാധിക റോയി പ്രണോയ് റോയി ഹോള്‍ഡിംസ് ആണ് എന്‍ഡിടിവിക്കായി വായ്പ എടുത്തത്.

ഈ സമയത്ത് 7.56ശതമാനം ഓഹരികള്‍ മാത്രമായിരുന്നു ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സിന്റെ പേരില്‍ ഉണ്ടായിരുന്നത്. വിസിപിഎല്‍ നല്‍കിയ പണം റിലയന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഷിനാനോ റീട്ടെയില്‍ വഴിയാണ് വായ്പയായി നല്‍കിയത്.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വെറും ഒരു ലക്ഷം രൂപ വിറ്റുവരവുണ്ടായിരുന്ന വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാല്‍ അടുത്തിടെ അദാനി ഗ്രൂപ്പ് അങ്ങ് വാങ്ങി. വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇപ്പോഴത്തെ ഉടമകള്‍ അദാനി ഗ്രൂപ്പാണ്. അതോടെ എന്‍ഡിടിവി അദാനിക്ക് സ്വന്തമായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends