Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

അന്വേഷണത്തില്‍ വഴിത്തിരിവ്.... സൊണാലിയുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി....ഇവരുടെ സഹായികളായ രണ്ട് പേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത് പോലീസ്

26 AUGUST 2022 08:15 AM IST
മലയാളി വാര്‍ത്ത

അന്വേഷണത്തില്‍ വഴിത്തിരിവ്.... സൊണാലിയുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി....ഇവരുടെ സഹായികളായ രണ്ട് പേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത് പോലീസ്

പിന്നാലെ ഇവരുടെ സഹായികളായ രണ്ട് പേര്‍ക്കെതിരെ ഗോവ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. സുധീര്‍ സാഗ്വാനും സുഖ്വീന്ദര്‍ വാസിക്കുമെതിരെയാണ് കേസ്. എന്നാല്‍ ഇവരൈ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങള്‍ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരുക്കിന്റെ പാടുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഹോട്ടലില്‍ ആയിരിക്കുമ്പോഴാണ് ഈ മുറിവുകള്‍ ഉണ്ടായിട്ടുള്ളത് . എന്നാല്‍ ഇവ ഗുരുതരമായ പരിക്കുകളല്ല. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണ്. ബുധനാഴ്ച അഞ്ജുന പോലീസില്‍ നല്‍കിയ പരാതിയില്‍ ഫോഗട്ടിന്റെ സഹോദരന്‍ റിങ്കു ധാക്കയാണ് രണ്ട് പ്രതികളുടെയും പേര് പരാമര്‍ശിച്ചത്. ആഗസ്റ്റ് 22ന് ഗോവയില്‍ എത്തിയ ഫോഗട്ടിനൊപ്പം സാഗ്വാനും വാസിയും ഉണ്ടായിരുന്നു.

ഫോഗട്ട് താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുന്നു. സാഗ്വാന്‍, വാസി എന്നിവരുടെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

ഗോവയില്‍ വെച്ച് സൊണാലി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നാലെ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. 42 വയസായിരുന്നു. ഓഗസ്റ്റ് 22-ന് തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിലേക്ക് എത്തിയ സോണാലി ആഗസ്റ്റ് 24 ന് തിരിച്ചു പോകാനിരുന്നതാണ്.

തിങ്കളാഴ്ച രാത്രി പാര്‍ട്ടിക്ക് പോയ സൊണാലി തിരിച്ചെത്തി മണിക്കൂറുകള്‍ക്ക് ശേഷം അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഭൂതാന്‍ ഗ്രാമത്തിലാണ് സൊണാലി സിംഗ് ഫോഗട്ട് ജനിച്ചത്. ഹിസാറിലെ ഹരിതയിലെ സഞ്ജയ് ഫോഗട്ടിനെ് അവര്‍ വിവാഹം കഴിച്ചു.
എട്ട് വര്‍ഷം മുമ്പ് ദൂരദര്‍ശനില്‍ അവതാരകയായിട്ടാണ് അവര്‍ ടെലിവിഷന്‍ ജീവിതം ആരംഭിച്ചത്. നവാബ് ഷായുടെ ഭാര്യയായി അഭിനയിച്ച സീ ടിവിയിലെ ജനപ്രിയ സീരിയല്‍ അമ്മയില്‍ അവള്‍ക്ക് ഒരു ശ്രദ്ധേയ വേഷം ലഭിച്ചു. ഇന്ത്യ-പാക് വിഭജനത്തെ ആസ്പദമാക്കിയുള്ളതായിരുന്നു സീരിയല്‍. ആദംപൂരില്‍ നിന്നുള്ള ഭാരതീയ ജനതാ പാര്‍ട്ടി നോമിനിയായി പ്രഖ്യാപിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയിലും സൊണാലി ജനപ്രിയയായിരുന്നു, കൂടുതല്‍ ടിക് ടോക്ക് ഫോളോവേഴ്സിനെ നേടിയിട്ടുണ്ട്.  

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (42 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (49 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (58 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends