Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ദയനീയമായ പറച്ചില്‍ ഗൃഹനാഥന് മനസ്സലിഞ്ഞു.....യുവാവിന്റെ കൈയ്യില്‍ നിന്നും 100 രൂപയ്ക്ക് സാധനം വാങ്ങി.. പിറ്റേന്ന് പത്രത്തില്‍ ഫോട്ടോ കണ്ട് ഞെട്ടി....ആര്യനാട്ട് തൈലവും മറ്റും വില്‍ക്കാനെത്തിയ യുവാവ് വീട്ടില്‍ നിന്ന് 80,000 രൂപ കവര്‍ന്നതിന് അറസ്റ്റില്‍! സംഭവമിങ്ങനെ.....

26 AUGUST 2022 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

ദയനീയമായ പറച്ചില്‍ ഗൃഹനാഥന് മനസ്സലിഞ്ഞു.....യുവാവിന്റെ കൈയ്യില്‍ നിന്നും 100 രൂപയ്ക്ക് സാധനം വാങ്ങി.. പിറ്റേന്ന് പത്രത്തില്‍ ഫോട്ടോ കണ്ട് ഞെട്ടി....ആര്യനാട്ട് തൈലവും മറ്റും വില്‍ക്കാനെത്തിയ യുവാവ് വീട്ടില്‍ നിന്ന് 80,000 രൂപ കവര്‍ന്നതിന് അറസ്റ്റില്‍! സംഭവമിങ്ങനെ.....

അപ്പച്ചാ, ഭക്ഷണം കഴിക്കാനുള്ള പണം പോലും ഇതുവരെ കിട്ടിയിട്ടില്ല . എന്തെങ്കിലും വാങ്ങണേ ... '' എന്ന ഈ ഒരു വാചകത്തിലാണ് പൂജപ്പുര കേശവന്‍നായര്‍ റോഡിലെ വീട്ടിലെ ഗൃഹനാഥന്റെ മനസ്സലിഞ്ഞു പോയത്. ഒരു ബാഗില്‍ തൈലവും ഡിഷ് വാഷും ഉള്‍പ്പെടെ കുറച്ചു സാധനങ്ങളുമായി വില്‍പനയ്‌ക്കെത്തിയ പയ്യന് 20 വയസ്സ പ്രായമേ തോന്നുകയുള്ളൂ. 100 രൂപയ്ക്ക് സാധനം വിറ്റ് ഇയാള്‍ മടങ്ങി.



പക്ഷേ, പിറ്റേദിവസത്തെ പത്രത്തില്‍ വാര്‍ത്തയും പടവും കണ്ടപ്പോഴാണ് വീട്ടുകാര്‍ ഞെട്ടിപ്പോയി. ആര്യനാട്ട് തൈലവും മറ്റും വില്‍ക്കാനെത്തിയ യുവാവ് വീട്ടില്‍ നിന്ന് 80,000 രൂപ കവര്‍ന്നതിന് അറസ്റ്റില്‍! 21ന് രാവിലെ ആര്യനാട്ട് മോഷണം നടത്തിയ കോട്ടയം മോനിപ്പള്ളിയില്‍ താമസിക്കുന്ന വിപിന്‍ബാബു(21) വിനെ അറസ്റ്റ് ചെയ്തത് പൂജപ്പുരയില്‍ സാധനങ്ങളുമായി ചുറ്റുന്നതിനിടെയാണ്.

അറസ്റ്റിലാവുന്ന ദിവസം ഇയാള്‍ പൂജപ്പുര ഭാഗത്തെ പല വീടുകളിലും കയറിയിറങ്ങി. കേശവന്‍നായര്‍ റോഡില്‍ സാധനം വിറ്റ വീട്ടിലെ പ്രായമായ ഗൃഹനാഥന്‍ ആദ്യം ഒന്നും വേണ്ട എന്നു പറഞ്ഞെങ്കിലും, ദയനീയമായ അപേക്ഷയില്‍ മനസ്സലിയുകയായിരുന്നു. കമ്പനിയുടെ ബ്രോഷറും ഇയാള്‍ കാണിച്ചു.

കാഴ്ചയിലും സംസാരത്തില്‍ ഇതരസംസ്ഥാനത്തു നിന്നാണെന്നു തോന്നിക്കുന്ന യുവാവ് പക്ഷേ മലയാളിയാണെന്നാണ് അവകാശപ്പെട്ടത്.
വീട്ടുകാരില്‍ നിന്നു വെള്ളം ചോദിച്ചുവാങ്ങി കുടിക്കുകയും ചെയ്തു. തുടര്‍ന്ന് ഗൃഹനാഥനോട്, വീട്ടിലാരൊക്കെയുണ്ടെന്നും എന്തൊക്കെയാണ് ജോലിയെന്നും മൊത്തം എത്ര അംഗങ്ങളുണ്ടെന്നുമെല്ലാം ചോദിച്ചറിയാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ക്കു സംശയം തോന്നുകയായിരുന്നു. ഇതോടെ ഇവര്‍ യുവാവിനെ വേഗം പറഞ്ഞുവിട്ടു. എങ്കിലും പോകുന്നതിനു മുന്‍പ് ഗൃഹനാഥന്റെ കാല്‍ തൊട്ടു വണങ്ങി, അനുഗ്രഹമൊക്കെ വാങ്ങിയിട്ടാണ് ആള്‍ മടങ്ങിയത് ! ഇതേ വ്യക്തി തന്നെ പിറ്റേന്ന് പത്രവാര്‍ത്തകളില്‍ അറസ്റ്റിലായ വാര്‍ത്തയും ചിത്രവും കണ്ടപ്പോഴാണ് വീട്ടുകാര്‍ ഞെട്ടിപ്പോയത്.


ആര്യനാട് ഉഴമലയ്ക്കല്‍ പൊങ്ങല്ലി തടത്തരികത്ത് എം.കുമാറിന്റെ വീട്ടില്‍നിന്ന് പ്രതി മോഷ്ടിച്ച പണത്തില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ വാങ്ങുകയും ശേഷിച്ച തുക സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തതായി ആര്യനാട് എസ്‌ഐ പറഞ്ഞു. ഇയാള്‍ ബൈക്ക് മോഷണക്കേസിലും പ്രതിയുമാണ്.

ആര്യനാട്ട് വീടിന്റെ വാതില്‍പൂട്ടി അതില്‍ തന്നെ വച്ചിട്ടുപോയ താക്കോലുപയോഗിച്ചാണത്രെ അകത്തുകയറി യുവാവ് മോഷണം നടത്തിയത്. വീട്ടുകാര്‍ അല്‍പസമയത്തേക്ക് വീട്ടില്‍നിന്നു മാറിയ സമയത്തായിരുന്നു മോഷണം നടന്നത്.



അതേസമയം സാധനങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ വീടുകളിലെത്തുന്നവരെ സ്ത്രീകളാണെങ്കില്‍ പോലും ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാണ് ഈ സംഭവം. നല്ല പെരുമാറ്റവും ദയനീയ രൂപഭാവങ്ങളും വിശ്വസിക്കരുതെന്നും വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends