Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

രാത്രികളിൽ ആവശ്യക്കാർ പറയുന്ന ഇടത്ത് ലഹരി എത്തിച്ച് കൊടുക്കും; ആഢംബര കാറുകളിലും ബൈക്കുകളിലുമാണ് സാധനം എത്തിക്കുന്നത്; സ്ത്രീകളുടെ മറവിൽ നടന്നത് വമ്പൻ ബിസിനസ്സ്; എംഡിഎംഎ കടത്തിൽ ദമ്പതികളടക്കം നാലു പേർ പിടിയിലായി; പ്രതികളിൽ നിന്ന് 23 ഗ്രാം എംഡിഎംഎയും 1,30,000 രൂപയും പോലീസ് കണ്ടെത്തി

26 AUGUST 2022 10:10 AM IST
മലയാളി വാര്‍ത്ത

എംഡിഎംഎ കടത്ത് ഇപ്പോൾ വളരെ വ്യാപമാകുകയാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ഒരുമാസമായി നർക്കോട്ടിക് സെൽ അസി. കമ്മിഷണർ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം സിറ്റി പരിധിയിലെ ലഹരി വ്യാപാരത്തെക്കുറിച്ച് രഹസ്യ അന്വേഷണം ശക്തമായിരുന്നു. സിറ്റി പോലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്.

എന്നാൽ ഇപ്പോൾ ഇതാ ഈ അന്വേഷണ വലയിൽ ചിലർ കുടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസവും നാല് പേർ പിടിയിലായി. ദമ്പതികളടക്കം നാലു പേരെയാണ് പോലീസ് പിടികൂടിയത്. കിളികൊല്ലൂർ മേഖലയിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾളെ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്. പ്രതികളിൽ നിന്ന് 23 ഗ്രാം എംഡിഎംഎയും 1,30,000 രൂപയും പോലീസ് കണ്ടെത്തി.

കിളികൊല്ലൂർ കല്ലുംതാഴം സ്വദേശികളായ അജു മൻസൂർ, ഇയാളുടെ ഭാര്യ ബിൻഷ, അവിനാശ്, അഖിൽ ശശിധരൻ എന്നിവരെയാണ് പോലീസ് പിടിക്കൂടിയത്. പ്രദേശത്തെ ഒരു ലോഡ്ജിൽ താമസിച്ചാണ് ഇവർ ലഹരി വൽപ്പന നടത്തിയിരുന്നത്. പിടിയിലായ അജു നേരത്തെയും ഈ കേസിൽ പിടിക്കപ്പെട്ട വ്യക്തിയാണ്.

രാത്രികളിൽ ഇവർ ആവശ്യക്കാർ പറയുന്ന ഇടത്ത് ലഹരി എത്തിച്ച് കൊടുക്കും. അതിന് വേണ്ടി അവർ ഉപയോഗിച്ചത് ആഢംബര കാറുകളും ബൈക്കുകളുമായിരുന്നു. സ്ത്രീകളുടെ മറവിലാണ് സംഘം പ്രവർത്തിച്ചത്. പ്രതികൾക്ക് ഇതരസംസ്ഥാന ലഹരി മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന സംശയം ശക്തമാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (41 minutes ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (2 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (2 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (3 hours ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (3 hours ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (3 hours ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (3 hours ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (3 hours ago)

ജ്വല്ലറിക്കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി  (3 hours ago)

മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...  (4 hours ago)

ബെംഗളൂരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ച സംഭവം: വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം അമിത വേഗത്തിലായതാണ് അപകട കാരണം  (4 hours ago)

തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (4 hours ago)

ശബരിമലയില്‍ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂര്‍ത്താണെന്ന് കെ. മുരളീധരന്‍  (4 hours ago)

Malayali Vartha Recommends