Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണ മേഖലയിൽ ക്രമസമാധാനം ഉറപ്പു വരുത്തണം; സർക്കാരിന് വമ്പൻ നിർദേശവുമായി ഹൈക്കോടതി

26 AUGUST 2022 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നടക്കുന്ന സമരത്തിലും ക്രമാസമാധാന പ്രശ്നത്തിലും സർക്കാരിന് വമ്പൻ മുന്നറിയിപ്പുമായി ഹൈക്കോടതി രംഗത്ത്. വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണ മേഖലയിൽ ക്രമസമാധാനം ഉറപ്പു വരുത്തണമെന്ന വലിയൊരു നിർദേശമാണ് ഹൈക്കോടതി സർക്കാരിന് നൽകിയിരിക്കുന്നത്. ഇത്തരത്തിലൊരു ഘട്ടത്തിൽ ക്രമാസമാധാന ചുമതല ഏറ്റെടുക്കണമെന്ന വമ്പൻ നിർദേശം സർക്കാരിനോട് തന്നെ നിർദേശിച്ചിരിക്കുകയാണ് ഹൈക്കോടതി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

തുറമുഖത്തിന് എതിരായി നടക്കുന്ന സമരം തടയുന്നതിന് പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനി ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവർ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി സർക്കാരിന് ഇത്തരത്തിലൊരു നിർദേശം നൽകിയിരിക്കുന്നത്. എന്തായാലും അവിടെ നടക്കുന്ന പ്രശ്ങ്ങളിൽ സർക്കാർ ഗൗരവക്കരമായ ഒരു ഇടപെടൽ നടത്തിയേ മതിയാകൂ എന്നൊരു സാഹചര്യമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.

സമരത്തിൽ അദാനി ഗ്രൂപ്പ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈയൊരു വിഷയത്തിൽ പൊലീസും സർക്കാരും നിഷ്ക്രിയത്വം കാണിക്കുകയാണ് എന്ന ആരോപണമാണ് അദാനി ഗ്രൂപ്പ് ഉന്നയിക്കുന്നത്. ഈയൊരു ആരോപണം ചൂണ്ടികാട്ടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. കക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശം നൽകിയിരിക്കുകയാണ്. കേസ് തിങ്കളാഴ്ച പരിഗണിക്കുവാൻ മാറ്റിയിരിക്കുകയാണ്. ഹർജി പരിഗണിച്ചത് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചായിരുന്നു.

പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. എന്നാൽ പത്തു ദിവസമായി നിർമാണ പ്രവർത്തികൾ നടക്കുന്നില്ല എന്താണ് ശ്രദ്ധേയമായ കാര്യം. പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നു കമ്പനി കോടതിയെ അറിയിച്ചിരിക്കുകയാണ്. തുറമുഖ നിർമാണത്തിനു പാരിസ്ഥിതിക പഠനം വീണ്ടും നടത്തണം എന്ന ആവശ്യവും സമരക്കാർ ഉന്നയിച്ചിരുന്നു . എല്ലാവിധ പഠനങ്ങളും നടത്തി കഴിഞ്ഞപ്പോൾ ആണ് നിർമാണം തുടങ്ങിയതെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ അറിയിച്ചിരിക്കുകയാണ്.

പൊലീസ് സംരക്ഷണം നൽകാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളോടു നിർദേശിക്കണം എന്ന ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ കേന്ദ സേനയുടെ ആവശ്യം ഇപ്പോൾ ഇല്ലെന്നു സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി . സുരക്ഷ നൽകാൻ കേന്ദ്ര സേനയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് അദാനി ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നത് . സുരക്ഷ വേണമെങ്കിൽ സംസ്ഥാനം ആവശ്യപ്പെടട്ടെ എന്ന നിലപാടിൽ കേന്ദ്രവും ഉറച്ച് നിൽക്കുകയാണ്. പദ്ധതിക്ക് എല്ലാവിധ സുരക്ഷ നൽകുന്നുണ്ടെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത് . കക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചു . ഇപ്പോൾ കേന്ദ്രത്തിനു നോട്ടിസ് അയയ്ക്കേണ്ടതില്ല എന്ന നിലപാടുമെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (7 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (7 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (7 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (7 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (7 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (8 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (8 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends