Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

സ്ഥലം കിട്ടിയാൽ കൃഷി ഇറക്കാമെന്ന് ജയിൽ വകുപ്പ്.... ഒരിഞ്ച് സ്ഥലം പോലും വിട്ടു നൽകാനാകില്ലെന്ന് റവന്യു- കൃഷി വകുപ്പുകൾ!! ആ പത്ത് ഏക്കർ സ്ഥലം കാട് കയറി നശിച്ചാലും വേണ്ടില്ല കൃഷി ഇറക്കാൻ കഴിയില്ലെന്ന് റവന്യു- കൃഷി വകുപ്പുകൾ!!

27 AUGUST 2022 09:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

 

 

പത്ത് ഏക്കർ സ്ഥലം വേണമെന്നാണ് ജയിൽ വകുപ്പിന്റെ ആവശ്യം. 10 ഏക്കർ സ്ഥലം ലഭിച്ചാൽ ജയിൽ കെട്ടിടങ്ങൾക്ക് പുറമേ കൃഷി‌ക്കും ഇടം കണ്ടെത്താനാകുമെന്ന് ജയിൽ അധികൃതരുടെ റിപ്പോർ‌ട്ട്. ജയിൽ അന്തേവാസികളുടെ സഹകരണത്തോടെ 9 ഏക്കറോളം സ്ഥലത്ത് പച്ചക്കറിയും മറ്റു കൃഷികളും നടത്താം.

 

 

 

 

 

ജയിൽ അന്തേവാസികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് കൃഷി പ്രോത്സാഹിപ്പിക്കണമെന്നതാണ് നിലപാട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി.അയിഷപോറ്റി എംഎൽഎ മുഖേനയാണ് ജയിൽ അധികൃതർ കലക്ടർക്ക് സ്ഥലത്തിന് അപേക്ഷ നൽകിയത്. എന്നാൽ സ്ഥലം ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇടിസിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏക്കറുകളോളം സ്ഥലം കാട് കയറി നശിക്കുന്നു.

 

 

 

 

 

ജില്ലാ പഞ്ചായത്തിന്റെ സീഡ് ഫാമിനായുള്ള 20 ഏക്കർ ഇതിന് ഉദാഹരണമാണ്. സ്ഥലമില്ലെന്ന വാദം ഉയർത്തി ജയിൽ വകുപ്പിനെ തടയിടുകയാണെന്നാണ് ആരോപണം.

 

 

 

 

കഴിഞ്ഞ മാസം ജയിൽ ജീവനക്കാരുടെ സംഘടന സർക്കാരിനെ വീണ്ടും സമീപിച്ചിരുന്നു. അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നാണ് വിവരം.കാട് കയറി നശിക്കുമ്പോഴും സ്ഥലം വിട്ടു നൽ‌കാൻ തയാറാകാത്ത നിലപാടിലാണ് സർക്കാർ വകുപ്പുകൾ. കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച സ്ഥലം പോലും കൈമാറിയിട്ടില്ല.

 

 

 

 

 

പരിമിതിക്കുള്ളിൽ നിന്നാണ് കൊട്ടാരക്കര സ്പെഷൽ സബ് ജയിലിന്റെ പ്രവർത്തനം. പത്തനംതിട്ട ജയിൽ നവീകരണത്തിന് അടച്ചതോടെ അവിടത്തെ വിചാരണ തടവുകാരെയും കൊട്ടാരക്കര ജയിലിലേക്കാണ് അയയ്ക്കുന്നത്. 10 മുറികളിലായി 179 പേരാണ് ഇപ്പോൾ ഉള്ളത്. 150 പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്.

 

 

 

 

 

 

ചിലപ്പോൾ അന്തേവാസികളുടെ എണ്ണം 200 കടക്കും. നിലവിൽ പരിമിതമായ സൗകര്യങ്ങളിലാണ് ജയിൽ പ്രവർത്തനം. 35 സെന്റിലാണ് പ്രവർത്തനം. വേനലിൽ ജലക്ഷാമം രൂക്ഷമാണ്. ഇടുങ്ങിയ വഴിയുടെ സമീപത്താണ് പ്രവർത്തനം. ജയിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കം ഉണ്ട്. പക്ഷേ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (8 minutes ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (22 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (6 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

Malayali Vartha Recommends