ആശുപത്രിയില്‍ തനിക്കൊപ്പം ഡോക്ടറെ കാണാൻ വന്ന മകളെ കാണ്മാനില്ല; പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയതോടെ വമ്പൻ ട്വിസ്റ്റ്!!! ആത്മഹത്യ ശ്രമവും ലൈംഗീക പീഢനവും തുറന്ന് പറഞ്ഞ് ഇരുപത്തിയേഴുകാരി; ഭാര്യയെ മറ്റൊരാൾക്ക് കാഴ്ച്ച വച്ച് ഭർത്താവിന്റെ ക്രൂരത; എല്ലാത്തിനെയും തൂക്കിയെടുത്ത് പോലീസ്

ഭാര്യയെ പീഡിപ്പിക്കാന്‍ മറ്റൊരാൾക്ക് ഒത്താശ ചെയ്തു കൊടുത്തു. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗക്കേസില്‍ വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫ് (35) അറസ്റ്റിലായി. 27-ക്കാരിക്കാണ് ദുരനുഭവം നേരിട്ടത്.
ഓഗസ്റ്റ് 14-ന് യുവതിയെ കാണാതായെന്ന പരാതിയുമായി ഉമ്മ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ ഉമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാനായി പോയ സമയത്തായിരുന്നു യുവതിയെ കാണാതായത്.
15-ന് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ ഹാജരായി. ആത്മഹത്യ ചെയ്യാനായി കൊയിലാണ്ടി ഭാഗത്തേക്ക് പോയതാണെന്നുംഎന്നാൽ മക്കളെ ഓര്‍ത്ത് മനസ് മാറിവന്നു. അങ്ങനെ ബന്ധുവീട്ടില്‍ പോയി തിരികെ വരുകയായിരുന്നുവെന്നും യുവതി പോലീസിൽ പറഞ്ഞു. ഇതിനിടയിലാണ് പീഡന വിവരം പോലീസിനോട് പറയുന്നത്.
തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഹോട്ടലിൽ വച്ചും യുവതി താമസിക്കുന്ന വാടക വീട്ടിൽ വച്ചും രണ്ടു തവണ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി ഉണ്ടായിരിക്കുന്നത്. ഇയാളുടെ അടുത്തേക്ക് ഭാര്യയെ വാഹനത്തില്‍ എത്തിച്ച് കൊടുത്തു.
വേറൊരു ദിവസം വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഇത്തരത്തിൽ ചെയ്യുകയും പണം കൈപ്പറ്റുകയും ചെയ്തു. ഈ കുങ്ങൾക്കാണ് പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍ ലത്തീഫിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്പ്ര സി.ഐ. എം. സജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























