യുവാക്കൾക്കൊപ്പം കഞ്ചാവടിച്ച് ഡിജെ പാർട്ടിയിൽ കൂത്താടി കാമുകി; മതിൽ ചാടി കാമുകിയുടെ താമസ സ്ഥലത്ത് എത്തിയ യുവാവിന് ഈ കാഴ്ച്ച കണ്ടതോടെ നിയന്ത്രണം പോയി; യുവാക്കളെ ആട്ടിയോടിച്ചത് തടയാനെത്തിയ കാമുകിയുടെ തല കാമുകന്‍ തല്ലിപ്പൊട്ടിച്ചു! പോലീസ് എത്തിയതോടെ പുറത്തായത് പെൺകുട്ടിയുടെ ലീലാവിലാസങ്ങൾ; കൂട്ടുക്കാരികളെ യുവാക്കളുടെ അരികിൽ ആ ഉദ്ദേശത്തോടെ എത്തിക്കും! പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് ഗര്‍ഭനിരോധന ഉറകളും കഞ്ചാവും!!!

തമിഴ്‌നാട്ടിൽ കോളജ് വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊട്ടിച്ചു. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കാമുകനും പെണ്‍കുട്ടിയും തമ്മിലുണ്ടായ തർക്കമാണ് ഇത്തരത്തിലൊരു സംഭവത്തിലേക്ക് നയിച്ചത്. യുവാക്കള്‍ക്ക് സംഘം ചേര്‍ന്നിരുന്നു കഞ്ചാവ് വലിക്കാന്‍ പെണ്‍കുട്ടികളെ എത്തിച്ചു കൊടുത്തിരുന്നത് തന്റെ കാമുകിയാണെന്ന് മനസിലാക്കിയ കാമുകൻ പക മൂത്ത് പെൺകുട്ടിയുടെ തല പൊട്ടിക്കുകയിരുന്നു.
തമിഴ്നാട് കന്യാകുമാരി കുളച്ചലിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥിനിയുടെ താമസ സ്ഥലത്ത് ജോയിന്റ് പാര്‍ട്ടി നടക്കുകയായിരുന്നു. ആ സമയത്താണ് കാമുകന്റെ ആക്രമണം അരങ്ങേറിയത്. അജിന്‍ എന്ന യുവാവുമായി വിദ്യാർത്ഥിനി പ്രണയത്തിലായിരുന്നു. ഇതിനിടയിൽ പെണ്‍കുട്ടി കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങി. ആണും പെണ്ണും ഒന്നിച്ചിരുന്ന് കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു പെൺകുട്ടി കൂടുതൽ പങ്കെടുത്തത്.
ഈ പാർട്ടികളിൽ പെണ്‍കുട്ടികളെ ലൈംഗികമായിഉപയോഗിക്കുകയും ചെയ്യും. ഇത്തരം പാര്‍ട്ടികളിൽ കൂടെ പഠിക്കുന്ന കുട്ടികളെ ഈ പെൺകുട്ടി എത്തിക്കുമായിരുന്നു. പെണ്‍കുട്ടി താമസിക്കുന്ന ഇടത്ത് വ്യാഴാഴ്ച പാര്‍ട്ടി നടക്കുന്നത് അജിന്‍ അറിഞ്ഞു. പുലര്‍ച്ചെ തന്നെ മതില്‍ ചാടി പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അജിന്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു.
അവിടെ ഉണ്ടായിരുന്ന യുവാക്കളെ അജിൻ ഓടിച്ച് വിട്ടു. അജിനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിച്ചു. പെണ്‍കുട്ടി ചതിച്ച ഒരു സഹപാഠി പാര്‍ട്ടിയുടെ രഹസ്യം പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെത്തി. നാഗര്‍കോവില്‍ സ്വദേശിനിയാണ് പരിക്കേറ്റ വിദ്യാര്‍ഥിനി.
https://www.facebook.com/Malayalivartha
























