Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

പോകുന്നവർ ഒക്കെ പോകട്ടെ; പതിന്മടങ്ങ് വീര്യത്തോടെ പുതിയ ചെറുപ്പക്കാരായ നേതാക്കന്മാർ കോൺഗ്രസ്സ് പാർട്ടിയിലേക്ക് വന്നാൽ പാർട്ടിക്ക് ഗുണമാണ്; പക്ഷേ ഇനിയും വൈകാതെ നല്ലൊരു അധ്യക്ഷനെ തെരഞ്ഞെടുക്കുക; എന്നാലേ ഭാവിയിലും ഇതുപോലെ നേതാക്കന്മാരുടെ കൊഴിഞ്ഞു പോക്ക് തടയുവാനാകൂ; കോൺഗ്രസ്സ് പാർട്ടിയുടെ കരുത്തുറ്റ നേതാവ് ഗുലാം നബി ആസാദ് ജി പാർട്ടിയിൽ നിന്നും പ്രാഥമിക അംഗത്വം അടക്കം രാജിവെച്ചു പാർട്ടി വിട്ട വാർത്ത കേട്ട് ഞെട്ടി പോയെന്ന് സന്തോഷ് പണ്ഡിറ്റ്

27 AUGUST 2022 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

കോൺഗ്രസ്സ് പാർട്ടിയുടെ കരുത്തുറ്റ നേതാവ് ഗുലാം നബി ആസാദ് ജി പാർട്ടിയിൽ നിന്നും പ്രാഥമിക അംഗത്വം അടക്കം രാജിവെച്ചു പാർട്ടി വിട്ട വാർത്ത കേട്ട് ഞെട്ടിപ്പോയി എന്ന് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഈ വിഷയത്തെ കുറിച്ച് ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം കോൺഗ്രസ്സ് പാർട്ടിയുടെ കരുത്തുറ്റ നേതാവ് ഗുലാം നബി ആസാദ് ജി പാർട്ടിയിൽ നിന്നും പ്രാഥമിക അംഗത്വം അടക്കം രാജിവെച്ചു പാർട്ടി വിട്ട വാർത്ത കേട്ട് ഞെട്ടിപ്പോയി. ഇന്ദിരാ ജിയുടെ കാലം മുതൽ ഉള്ള കാശ്മീരിൽ നിന്നുള്ള കരുത്തുറ്റ നേതാവ് ആയിരുന്നു അദ്ദേഹം . കോൺഗ്രസ്സ് പാർട്ടിയുടെ കേന്ദ്ര മന്ത്രി, മുഖ്യമന്ത്രി, മുൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഒക്കെ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തൻ്റെ പല നിർദേശങ്ങളും അഭിപ്രായങ്ങളും പാർട്ടി ഗൗരവത്തിൽ എടുക്കുന്നില്ല എന്നതാണ് പാർട്ടി വിടുന്നതിനു കാരണമായി അദ്ദേഹം പറഞ്ഞത്. ഇനി ബിജെപിയോ മറ്റു വല്ല പാർട്ടികളിലോ അദ്ദേഹം ചേരുമോ എന്നു അടുത്ത ദിവസം അറിയാം.

കോൺഗ്രസ്സിന് കരുത്തുറ്റ ഒരു അധ്യക്ഷൻ ഉടനെ ഉണ്ടാകണം. ഈ മാസം പാർട്ടിക്കുള്ളിൽ നേതാവിനെ തെരഞ്ഞെടുക്കുന്നുണ്ട് . എൻ്റെ അഭിപ്രായത്തിൽ കഴിഞ്ഞ ലോകസഭാ ഫലം വന്നതിൽ പിന്നെ രാജിവെച്ച രാഹുൽ ജിയെ വീണ്ടും അധ്യക്ഷൻ ആക്കണം എന്നാണ്. അദ്ദേഹത്തെ ഇതിനായി പ്രവർത്തകർ നിർബന്ധിക്കണം.

മറുവശത്ത് ശശി തരൂർ ജി അടക്കം പല പ്രമുഖ നേതാക്കൾക്ക് അധ്യക്ഷൻ ആകുവാൻ പരോക്ഷമായി താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ കോൺഗ്രസ്സ് പാർട്ടിയുടെ ഐക്യം നില നിറുത്തുവാൻ നെഹ്റു കുടുംബത്തിൽ നിന്നുള്ള ഒരാളെ തന്നെ അധ്യക്ഷൻ ആക്കുന്നതാണ് ബുദ്ധി. ഇനി രാഹുൽ ജി ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രിയങ്ക ജിയെ അധ്യക്ഷ ആക്കണം. അതാകും പാർട്ടിക്ക് ഗുണം ചെയ്യുക.

ശശി തരൂർ ജിയെ പോലെ ആരെ അധ്യക്ഷൻ ആക്കിയാലും പാർട്ടിക്ക് അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല എന്നാണ് എൻ്റെ നിരീക്ഷണം. മറ്റുള്ള പാർട്ടിയിൽ നിന്നും ജനപ്രിയരായ നല്ല നേതാക്കന്മാരെ കോൺഗ്രസ്സ് പാർട്ടിയിലേക്ക് എങ്ങനെ ആകർഷിപ്പിക്കാം എന്നും പാർട്ടി ഉടനെ ചർച്ച ചെയ്യണം.

(വാൽകഷ്ണം.. പോകുന്നവർ ഒക്കെ പോകട്ടെ.. പതിന്മടങ്ങ് വീര്യത്തോടെ പുതിയ ചെറുപ്പക്കാരായ നേതാക്കന്മാർ കോൺഗ്രസ്സ് പാർട്ടിയിലേക്ക് വന്നാൽ പാർട്ടിക്ക് ഗുണമാണ്. പക്ഷേ ഇനിയും വൈകാതെ നല്ലൊരു അധ്യക്ഷനെ തെരഞ്ഞെടുക്കുക. എന്നാലേ ഭാവിയിലും ഇതുപോലെ നേതാക്കന്മാരുടെ കൊഴിഞ്ഞു പോക്ക് തടയുവാൻ ആകു.)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (15 minutes ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (25 minutes ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (39 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (6 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

Malayali Vartha Recommends